ദേശീയം

സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി. ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളിയാണ് സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. കാപ്പനെ ഡല്‍ഹി...

Read moreDetails

ബ്രിട്ടനില്‍ നിന്നുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളും മരുന്നുകളും എത്തി

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കുള്ള മരുന്നുകള്‍ അതിവേഗം എത്തിച്ച് ബ്രിട്ടന്‍. കൊറോണ പ്രതിരോധത്തിനായുള്ള ജീവന്‍രക്ഷാ മരുന്നുകളും അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ആശുപത്രി ഉപകരണങ്ങളും പരിശോധനാ കിറ്റുകളുമടക്കമാണ് വിമാനത്തില്‍ തലസ്ഥാനത്ത് എത്തിയത്. ബ്രിട്ടന്റെ...

Read moreDetails

വാക്സിന്‍ സൗജന്യമായി നല്‍കുന്ന സംസ്ഥാങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹം: ഡോ.ഹര്‍ഷ വര്‍ദ്ധന്‍

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുന്നത് തുടരുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന സംസ്ഥാങ്ങളുടെ...

Read moreDetails

ഓക്സിജന്‍ വിതരണത്തില്‍ ശക്തമായ താക്കീതുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: രാജ്യത്തെ ഓക്സിജന്‍ വിതരണത്തില്‍ ശക്തമായ താക്കീതുമായി ഡല്‍ഹി ഹൈക്കോടതി. ഓക്സിജന്‍ വിതരണം തടസ്സപ്പെടുത്തുന്നവരെ 'തൂക്കിക്കൊല്ലുകയാണ് വേണ്ടതെന്നും അവരെ വെറുതെ വിടില്ലെന്നും കോടതി വ്യക്തമാക്കി. മരണ നിരക്ക്...

Read moreDetails

എന്‍.വി.രമണ ചീഫ് ജസ്റ്റീസായി ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ 48-ാം ചീഫ് ജസ്റ്റീസായി ജസ്റ്റീസ് എന്‍.വി.രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ജസ്റ്റീസ്...

Read moreDetails

വിരഫിന്‍ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി

ന്യൂഡല്‍ഹി: രാജ്യത്ത് വിരഫിന്‍ വാക്സിന് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. ഇന്ത്യയില്‍ അടയിന്തിര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന നാലാമത്തെ വാക്സിനാണ്...

Read moreDetails

കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. ഓക്‌സിജന്‍ വിതരണം, വാക്‌സിനേഷന്‍, ജീവന്‍രക്ഷാ മരുന്നുകള്‍ എന്നിവയില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്തെന്ന് കോടതി ആരാഞ്ഞു. ഇതു...

Read moreDetails

കൊറോണയുടെ രണ്ടാം ഘട്ട വ്യാപനവും നാം അതിജീവിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി : കൊറോണയുടെ രണ്ടാം ഘട്ട വ്യാപനം കൊടുങ്കാറ്റ് പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കടുത്ത വെല്ലുവിളിയാണ് നമുക്ക് മുന്‍പിലുള്ളത്. ധൈര്യവും, മുന്നൊരുക്കങ്ങളും കൊണ്ട് ഇതും നാം...

Read moreDetails

രാജ്യത്തെ രോഗികളുടെ എണ്ണം രണ്ടേകാല്‍ ലക്ഷവും കടന്നു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ രാജ്യത്തെ രോഗികളുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിനത്തിലും രണ്ടേകാല്‍ ലക്ഷവും കടന്നു. ഇന്നലെ 24 മണിക്കൂറിനിടെ 2,34,692 പേര്‍ക്കുകൂടി പുതുതായി രോഗം...

Read moreDetails

തമിഴ് സിനിമാതാരം വിവേക് അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമാതാരം വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ എസ്ഐഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പുലര്‍ച്ചെയായിരുന്നു മരണം. ഇന്നലെ രാവിലെ ഷൂട്ടിംഗ് സെറ്റില്‍...

Read moreDetails
Page 63 of 394 1 62 63 64 394

പുതിയ വാർത്തകൾ