ദേശീയം

തിരുപ്പതി ക്ഷേത്രം; മുന്‍ മുഖ്യ പൂജാരി കോവിഡ് ബാധിച്ചു മരിച്ചു

തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കോവിഡ് ബാധിച്ചു മരിച്ചു. ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതലു (73) ആണ് മരിച്ചത്.

Read moreDetails

രാമക്ഷേത്ര നിര്‍മ്മാണം; പ്രധാനമന്ത്രി തറക്കല്ലിടും: ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്

ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത മാസം ആരംഭിക്കും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആഗസ്റ്റ് മാസം മുതല്‍ ആരംഭിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് എന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര...

Read moreDetails

യുഎഇ കോണ്‍സുലേറ്റ് അറ്റാഷെ ദുബായിലേക്കു പോയി

ഡല്‍ഹി വഴിയാണ് അറ്റാഷെ റാഷിദ് അല്‍ സലാമി ദുബായിലേക്കു പോയത്. കോണ്‍സുലേറ്റ് ജനറലിന്റെ ചുമതല വഹിച്ചിരുന്ന അറ്റാഷെയുടെ പേരിലാണ് സ്വര്‍ണം ഉള്‍പ്പെട്ട പാഴ്‌സല്‍ വന്നത് .

Read moreDetails

സ്വര്‍ണക്കടത്ത്: മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു

ന്യൂഡല്‍ഹി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. കസ്റ്റംസിന്റെ നിര്‍ദേശമനുസരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് പാസ്‌പോര്‍ട്ട് മരവിപ്പിച്ചത്. ഈ വിവരം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും...

Read moreDetails

അയോഗ്യത നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റ് ഹൈക്കോടതിയില്‍

ജയ്പുര്‍: രാജസ്ഥാനില്‍ അയോഗ്യത മുന്നറിയിപ്പ് നല്‍കി നിയമസഭ സ്പീക്കര്‍ നല്‍കിയ നോട്ടീസിനെതിരെ സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഇന്ന് തന്നെ ഹൈക്കോടതി...

Read moreDetails

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം കൂടുന്നു: ഇന്നലെ 6,741 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ ഇന്നലെ 6,741 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,665 ആയി.

Read moreDetails

രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും സച്ചിന്‍ പൈലറ്റിനെ നീക്കി

സച്ചിന്‍ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കി. മന്ത്രിമാരായ വിശ്വേന്ദ്ര സിങ്, രമേശ് മീണ എന്നിവരെയും പുറത്താക്കി.

Read moreDetails

ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമുണ്ട്: സുപ്രീംകോടതി

ന്യൂഡല്‍ഹി : ശ്രീപത്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ക്ഷേത്രത്തില്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു....

Read moreDetails

തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത തായ്ലന്‍ഡ്, നേപ്പാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള 75 പേര്‍ക്ക് ഡല്‍ഹി കോടതി ശനിയാഴ്ച ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഓരോരുത്തരും 10,000 രൂപ...

Read moreDetails

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം എട്ടുലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,114 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 8,20,916 ആയി.

Read moreDetails
Page 84 of 394 1 83 84 85 394

പുതിയ വാർത്തകൾ