ദേശീയം

കൊടും കുറ്റവാളി വികാസ് ദുബെ പോലീസ് വാഹനത്തില്‍നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു

കാണ്‍പുര്‍: യുപിയില്‍ എട്ടു പോലീസുകാരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കൊടും കുറ്റവാളി വികാസ് ദുബെ കൊല്ലപ്പെട്ടു. രക്ഷപെടാന്‍ ശ്രമിക്കുമ്പോള്‍ വെടിവച്ചു കൊല്ലുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കി. തലകീഴായി മറിഞ്ഞ...

Read moreDetails

ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും സൈനിക പിന്മാറ്റത്തിന് ധാരണ

ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് പൂര്‍ണമായുള്ള സൈനിക പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ...

Read moreDetails

നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ പൊട്ടിത്തെറി: ആറ് മരണം

നെയ്‌വേലി ലിഗ്‌നൈറ്റ് പ്ലാന്റില്‍ ബുധനാഴ്ച ഉച്ചയ്ക്കുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ മരിച്ചു. 17 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പൊള്ളലേറ്റ പലരുടേയും നില അതീവഗുരുതരമാണ്.

Read moreDetails

മുംബൈയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മുംബൈ നഗരത്തില്‍ രാത്രി ഒമ്പതു മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ 24 മണിക്കൂറുംമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. ജൂലൈ പതിനഞ്ചു വരെയാണ് നിരോധനാജ്ഞ...

Read moreDetails

തീവ്രവാദ ഭീഷണി: താജ് ഹോട്ടലിന് സുരക്ഷ ശക്തമാക്കി

മുംബൈ താജ് ഹോട്ടലിന് സുരക്ഷ ശക്തമാക്കി. പാക്കിസ്ഥാനിലെ കറാച്ചിയില്‍ നിന്ന് ഭീഷണി സന്ദേശം വന്നതിനെത്തുടര്‍ന്നാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. അര്‍ധരാത്രി 12.30 ഓടെയാണ് ഫോണിലൂടെ ഹോട്ടലിലേക്ക് ഭീഷണി സന്ദേശമെത്തിയത്.

Read moreDetails

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷത്തോടടുക്കുന്നു

രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 5,48,318 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇതില്‍ 2,10,120 എണ്ണം സജീവ കേസുകളാണ്.

Read moreDetails

ട്രെയിന്‍ സര്‍വീസ് ഓഗസ്റ്റ് 12നു ശേഷം

ലോക്ഡൗണിനെത്തുടര്‍ന്ന് നിര്‍ത്തിവച്ച ട്രെയിന്‍ സര്‍വീസ് ഉടന്‍ പുനരാരംഭിക്കില്ലെന്ന് റെയില്‍വേയുടെ അറിയിപ്പില്‍ പറയുന്നു. ഓഗസ്റ്റ് 12നു ശേഷമേ തുടങ്ങുവെന്നും റെയില്‍വേ അറിയിച്ചു.

Read moreDetails

സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്ക് നടക്കാനുള്ള പരീക്ഷകള്‍ റദ്ദാക്കി

ജൂലൈ ഒന്നുമുതല്‍ 12 വരെ നിശ്ചയിച്ചിരുന്ന സി.ബി.എസ്.ഇ 10,12 ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ റദ്ദാക്കി. സി.ബി.എസ്.ഇയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഇക്കാര്യം സുപ്രീംകോടതിയില്‍ അറിയിച്ചു.

Read moreDetails

പ്രകോപനങ്ങളെ ശക്തമായി നേരിടുമെന്ന് വ്യോമസേനാ മേധാവി ആര്‍ കെ എസ് ബദൗരിയ

ഹൈദരാബാദ്: ഇന്ത്യാ-ചൈനാ സംഘര്‍ഷം സമാധാനപരമായി പരിഹരിക്കപ്പെടാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണെന്ന് വ്യോമസേനാ മേധാവി ആര്‍ കെ എസ് ബദൗരിയ. ഹൈദരാബാദിലെ വ്യോമസേന അക്കാദമിയില്‍ നടന്ന പാസിംഗ് ഔട്ട്...

Read moreDetails
Page 85 of 394 1 84 85 86 394

പുതിയ വാർത്തകൾ