ദേശീയം

നിര്‍ഭയാ കേസ്: പവന്‍ ഗുപ്തയുടെ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി

നിര്‍ഭയാ കേസിലെ പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ് എം.വി രമണയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

Read moreDetails

ഇന്ത്യ വൈവിദ്ധ്യങ്ങളുടെ പുണ്യഭൂമി: ട്രംപ്

അഹമ്മദാബാദ് : ഇന്ത്യ മനുഷ്യത്വത്തിന്റെ പ്രതീക്ഷയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. നൂറിലധികം ഭാഷകളും രണ്ട് ഡസനിലധികം സംസ്ഥാനങ്ങളുമുള്ള വൈവിദ്ധ്യം നിറഢഞ്ഞ മനോഹരമായ രാഷ്ട്രമാണ് ഇന്ത്യയെന്നും അഹമ്മദാബാദ്...

Read moreDetails

നമസ്‌തേ ട്രംപ്: അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം അമേരിക്കന്‍ പ്രസിഡന്റിനെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമസ്‌തേ ട്രംപ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്....

Read moreDetails

കോയമ്പത്തൂര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

കോയമ്പത്തൂര്‍: കെഎസ്ആര്‍ടി ബസും കണ്ടെയ്നര്‍ ലോറിയും തമ്മില്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പത്ത് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് സര്‍ക്കാര്‍...

Read moreDetails

ഹാട്രിക് നേടി എ.എ.പി; ബി.ജെ.പി 12 സീറ്റില്‍ മുന്നേറുന്നു

രാജ്യ തലസ്ഥാനത്ത് അധികാര തുടര്‍ച്ച നേടി ആം ആദ്മി പാര്‍ട്ടി. അവസാന റിപ്പോര്‍ട്ടുകള്‍ ലഭിക്കുമ്പോള്‍ എഎപി 58 സീറ്റുകളിലും ബിജെപി 12 സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്.

Read moreDetails

പരമേശ്വര്‍ജിയുടെ വിയോഗത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഭാരതമാതാവിന്റെ അഭിമാനമായിരുന്ന പ്രിയപുത്രനായിരുന്നു പരമേശ്വര്‍ജിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മാതൃകാപരമായ സേവനം അദ്ദേഹം നടത്തിയിരുന്നു. പരമേശ്വന്‍ജിയുടെ ചിന്തകള്‍ സമൃദ്ധവും അദ്ദേഹത്തിന്റെ രചനകള്‍ ശ്രദ്ധേയവുമായിരുന്നുവെന്നും...

Read moreDetails

ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെ കണക്കെടുപ്പു നടത്താന്‍ സുപ്രീം കോടതി നിര്‍ദേശം. ഇതിനു മേല്‍നോട്ടം വഹിക്കാന്‍ കേരള ഹൈക്കോടതിയിലെ മുന്‍ ജഡ്ജി ജസ്റ്റീസ് സി.എന്‍ രാമചന്ദ്രന്‍ നായരെ...

Read moreDetails

രാമക്ഷേത്ര നിര്‍മ്മാണത്തിനായി ട്രസ്റ്റ് രൂപീകരിക്കും: പ്രധാനമന്ത്രി

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ ട്രസ്റ്റുണ്ടാക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 'ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര' എന്ന പേരിലാകും ട്രസ്റ്റ് അറിയപ്പെടുക.

Read moreDetails

സഹകരണബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന് കൈമാറും

ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിംഗ് നിയമത്തില്‍ വരുത്തിയ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. ബില്ല് പാര്‍ലമെന്റില്‍ ഉടന്‍ തന്നെ...

Read moreDetails

കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയ ബജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ കുറവ് വരുത്തിയിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ വന്‍ പദ്ധതികള്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു.

Read moreDetails
Page 96 of 394 1 95 96 97 394

പുതിയ വാർത്തകൾ