കാറില്‍ കടത്താന്‍ ശ്രമിച്ച 65 ലക്ഷം രൂപയുടെ കുഴല്‍പണം എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
Read moreDetailsതിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് അസിസ്റ്റന്റ് ലാ ഓഫീസര്‍ ഗ്രേഡ് 2 തസ്തികയില്‍ നവംബര്‍ 3ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടന്ററി സ്‌കൂളില്‍ എഴുത്തു പരീക്ഷ നടത്തും.
Read moreDetailsകോട്ടയം: ഉപതെരഞ്ഞെടുപ്പില്‍ ഏതെങ്കിലും പാര്‍ട്ടിക്കോ വ്യക്തിക്കോ വോട്ടു ചെയ്യണമെന്ന് എന്‍എസ്എസ് പറഞ്ഞിട്ടില്ലെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. വട്ടിയൂര്‍ക്കാവില്‍ പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫ്...
Read moreDetailsആലപ്പുഴ: തുഷാര്‍ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരണ്‍ ചന്ദ്രനെ ബിഡിജെഎസ് പുറത്താക്കി. ബിഡിജെഎസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്നു കിരണ്‍. തെരഞ്ഞെടുപ്പ്...
Read moreDetailsകൊച്ചി: തെരഞ്ഞെടുപ്പ് വിജയത്തിന് എല്‍ഡിഎഫ് നന്ദി പറയേണ്ടത് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരോടാണെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍...
Read moreDetailsസംസ്ഥാനത്ത് അഞ്ചു നിയമസഭാമണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മൂന്നും എല്‍.ഡി.എഫ് രണ്ടും സീറ്റുകള്‍ നേടി. വലിയ തോതിലുള്ള വോട്ടുചോര്‍ച്ചയാണ് ബി.ജെ.പിക്കുണ്ടായത്.
Read moreDetailsസീറ്റ് ബൈല്‍റ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ എന്നത് 500 രൂപയായും ഹെല്‍മറ്റില്ലാതെ വാഹനം ഓടിച്ചാല്‍ 1000 രൂപ എന്നത് 500 രൂപയായും കുറച്ചു.
Read moreDetailsശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും, മന്ത്രിമാരുടേയും യോഗം 5ന് ചേരും.
Read moreDetailsതിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിന് ഉജ്ജ്വല വിജയം. 14438 വോട്ടിനാണ് ഇദ്ദേഹം വിജയിച്ചത്. വോട്ട് നില വി.കെ. പ്രശാന്ത് - 54782 കെ....
Read moreDetailsവോട്ടെണ്ണല്‍ 24ന് നടക്കും. രാവിലെ എട്ടു മുതലാണ് അഞ്ചു മണ്ഡലങ്ങളിലും വോട്ടെണ്ണാന്‍ തുടങ്ങുക. ഉച്ചയോടെ ഫലങ്ങള്‍ പൂര്‍ണമായും അറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies