കേരളം

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നു

വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിര്‍മ്മാണ സ്ഥലത്ത് രണ്ടാം ഘട്ട വികസനം ലക്ഷ്യമിട്ട് അധിക പൈലുകള്‍ സ്ഥാപിക്കുന്ന നടപടി ദ്രുതഗതിയില്‍ നടക്കുകയാണ്. ആദ്യഘട്ടത്തിലെ 615 പൈലുകള്‍ ഇതിനകംതന്നെ സ്ഥാപിച്ചു...

Read moreDetails

ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ലെന്ന് കോടിയേരി

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പില്‍ ശബരിമല ചര്‍ച്ചാവിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരെ നിലപാടെടുത്തിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി....

Read moreDetails

പാലുകാച്ചിമല ശ്രീസത്യാനന്ദഗുരുപീഠം പ്രതിഷ്ഠാവര്‍ഷികം ആഘോഷിച്ചു

കണ്ണൂര്‍: കൊട്ടിയൂര്‍ പാലുകാച്ചിമല ശ്രീസത്യാനന്ദഗുരുപീഠം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പാലുകാച്ചിമല തീര്‍ത്ഥാടനം കൊട്ടിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ നിന്നും ഒക്ടോബര്‍ ഒന്നിന് രാവിലെ നാളികേരമുടച്ച് ആരംഭിച്ചു. പാലുകാച്ചി ഭജനമഠത്തില്‍ ദര്‍ശനത്തിനു...

Read moreDetails

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

റേഷന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 31വരെ നീട്ടി. സെപ്റ്റംബര്‍ 30-വരെയാണ് കേന്ദ്രം അനുവദിച്ചിരുന്ന സമയം.

Read moreDetails

കാര്‍ഷികവൃത്തി വിപുലമാക്കണം: മന്ത്രി സി. രവീന്ദ്രനാഥ്

ജൈവ മാലിന്യം വലിച്ചെറിയാതെ വീടുകളിലും സ്ഥാപനങ്ങളിലും തന്നെ സംസ്‌ക്കരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം. കാര്‍ഷികവൃത്തി വിപുലമാക്കി മാത്രമേ ഇത് സാധ്യമാകൂ.

Read moreDetails

ഗാന്ധിജയന്തി ദിനത്തില്‍ കൃഷിവകുപ്പ് ഫയല്‍ അദാലത്ത് നടത്തും: മന്ത്രി വി.എസ്.സുനില്‍കുമാര്‍

കൃഷിവകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് ഒക്ടോബര്‍ രണ്ടിന് ഫയല്‍ അദാലത്ത് നടത്തുമെന്ന് കൃഷിമന്ത്രി അഡ്വ.വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

Read moreDetails

പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കള്‍ നല്‍കിയ...

Read moreDetails

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ വീണ്ടും കുറവ്. പവന് 400 രൂപ ഇന്ന് മാത്രം കുറഞ്ഞു. ഇതോടെ പവന് 27,520 രൂപയായി. ഒരു മാസത്തിനിടെ ഏറ്റവും കുറഞ്ഞ...

Read moreDetails

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കണം: ഹൈക്കോടതി

പെരിയ ഇരട്ടക്കൊലപാതകക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ രാഷ്ട്രീയ ചായ്‌വടക്കം വിശദമായി അന്വേഷണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read moreDetails

കേരള സമ്പദ്ഘടനയെ മുന്നോട്ടുചലിപ്പിക്കാന്‍ ടൂറിസം മേഖലയ്ക്കാകും-ഗവര്‍ണര്‍

കേരളത്തിന്റെ പ്രകൃതിയും, സാംസ്‌കാരിക മൂല്യങ്ങളും ജനങ്ങളുടെ സന്നദ്ധതയുമായാണ് ഇവിടുത്തെ ടൂറിസം വികസനത്തിന് പ്രധാന കാരണം. അതിഥികളെ ദൈവങ്ങളെ പോലെ കാണുന്നതാണ് നമ്മുടെ പാരമ്പര്യം.

Read moreDetails
Page 294 of 1176 1 … 293 294 295 … 1,176

പുതിയ വാർത്തകൾ