മനുഷ്യരും വന്യജീവികളുമായുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ മികച്ച ബോധവത്കരണം ആവശ്യമാണെന്നും അത് സ്‌കൂളുകളില്‍നിന്ന് ആരംഭിക്കണമെന്നും ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍ പറഞ്ഞു.
Read moreDetailsതിരൂര്‍ സ്വദേശി എക്സൈസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ 3 ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മൃതദേഹത്തില്‍ 12ലേറെ ക്ഷതങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു.
Read moreDetailsകര്‍ഷകര്‍ മില്ലുകാര്‍ക്ക് കൈമാറുന്ന നെല്ലിന്റെ തൂക്കത്തെ സംബന്ധിച്ചും ജലാംശത്തെ സംബന്ധിച്ചും കര്‍ഷകദ്രോഹപരമായ ഇടെപടലാണ് ഈ എജന്റുമാര്‍ നടത്തുന്നത്. ഇത് അനുവദിക്കാനാകില്ല.
Read moreDetailsശമ്പളം സ്പാര്‍ക്കുമായി ബന്ധിപ്പിച്ച സെപ്റ്റംബറിലെ ശമ്പളം കണക്കാക്കാന്‍ ആഗസ്റ്റ് 16 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള ഹാജര്‍ നിലയാണ് കണക്കിലെടുക്കുന്നത്.
Read moreDetailsകൂടത്തായില്‍ അടുത്ത ബന്ധുക്കളായ ആറുപേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കേസില്‍ മൂന്നുപേരെ ഇന്ന് പോലീസ് അറസ്റ്റുചെയ്തു.
Read moreDetailsഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം പിജി ഡോക്ടര്‍ അമിതമായി ജോലിഭാരത്തെ തുടര്‍ന്ന് ജീവനൊടുക്കാന്‍ ശ്രമിച്ചു. മാനസിക പീഡനം, അവധി നിരാകരിക്കല്‍ തുടങ്ങിയ കാരണങ്ങളും...
Read moreDetailsകൊച്ചി: മരടില്‍ തീരദേശനിയമങ്ങള്‍ ലംഘിച്ച് ഫ്‌ളാറ്റ് നിര്‍മാണം നടത്തിയ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തി. കൊച്ചിയിലെ ആല്‍ഫ വെഞ്ചേഴ്‌സിന്റെ സ്ഥാപനങ്ങളിലാണ് റെയ്ഡ് നടത്തുന്നത്. ഫ്ളാറ്റ് നിര്‍മാതാക്കളുടെ...
Read moreDetailsഫ്‌ളാറ്റുകള്‍ ഒഴിയാന്‍ ഒരാഴ്ചകൂടി സമയം അനുവദിക്കണമെന്ന ഫ്‌ലാറ്റ് ഉടമകളുടെ വാദത്തിനിടെ ക്ഷുഭിതനായ ജസ്റ്റിസ് അരുണ്‍ മിശ്ര ഇനി കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നു പറഞ്ഞു.
Read moreDetailsതിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ക്കെതിരേ നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് ഇക്കാര്യം അറിയിച്ചത്....
Read moreDetailsസാക്ഷരതയില്‍ മുന്നിലുള്ള കേരളത്തില്‍ ലഹരി ഉപയോഗം കൂടുതലാണെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും താന്‍ മുന്നിലുണ്ടാകുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies