ജനപ്രതിനിധികളെയും അറിയിക്കേണ്ടത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡുകളില്‍ 'കര്‍ഷകസഭ'കള്‍ നടത്തുന്നത്.
Read moreDetailsമദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയകേസില്‍ റിമാന്‍ഡിലായ സര്‍വ്വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സസ്‌പെന്‍ഡ് ചെയ്തു.
Read moreDetailsകര്‍ഷകര്‍ക്ക് ഈടില്ലാതെ തന്നെ 1.6 ലക്ഷം രൂപ വരെ ലോണ്‍ ലഭിക്കുന്ന പദ്ധതിയാണ് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്. കൃഷി ചെയ്യുന്ന ഏതൊരാള്‍ക്കും ബാങ്കുകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്...
Read moreDetailsസംസ്ഥാനത്തെ ഒന്നു മുതല്‍ ഏഴ് വരെയുള്ള മുഴുവന്‍ വിദ്യാലയങ്ങളെയും രണ്ടുമാസത്തിനുള്ളില്‍ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു.
Read moreDetailsകേരളത്തിലെ കര്‍ഷകര്‍ക്ക് കൊപ്രയായി സംസ്‌കരിച്ച് നല്‍കാനുള്ള സാഹചര്യങ്ങള്‍ കുറവാണ്. അതുകൊണ്ടാണ് കേരളത്തില്‍ പച്ചത്തേങ്ങ കൂടി സംഭരിക്കാന്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെടുന്നത്.
Read moreDetailsസിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറാണ് മരിച്ചത്. തിരുവനന്തപുരം നഗരസഭയ്ക്കു സമീപം പബ്ലിക് ഓഫീസിനു മുന്നിലാണ് അപകടം നടന്നത്.
Read moreDetailsഭക്ഷ്യധാന്യം തങ്ങളുടെ അവകാശമാണെന്ന അവബോധം ജനങ്ങളിലുണ്ടാക്കാന്‍ ഭക്ഷ്യകമ്മീഷനാകണമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.
Read moreDetailsടൂറിസം കേന്ദ്രങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണം. മികച്ചരീതിയില്‍ മാലിന്യം നീക്കം ചെയ്യുന്ന കേന്ദ്രങ്ങള്‍ക്ക് അവാര്‍ഡുകള്‍ നല്‍കണം.
Read moreDetailsസര്‍വകലാശാലകളില്‍ നിന്ന് കോളേജുകള്‍ക്ക് നല്‍കുന്ന ഉത്തരകടലാസ്സുകളുടെ വിതരണവും ഉപയോഗവും സംബന്ധിച്ച കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നതിനുളള സോഫ്റ്റ്വെയര്‍ വികസിപ്പിക്കണം.
Read moreDetailsശബരിമല മാസ്റ്റര്‍പ്ലാന്‍, ഓഖി പുനരധിവാസ പദ്ധതികള്‍, ഇടമണ്‍ - കൊച്ചി വൈദ്യുതിലൈന്‍, ഗെയില്‍ പൈപ്പ്‌ലൈന്‍, കോവളം - ബേക്കല്‍ ജലപാത, ലൈഫ് മിഷന്‍ എന്നിവയുടെ പുരോഗതി യോഗം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies