0471-251 7500, 0471-232 2056 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കും രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read moreDetailsഎമിറേറ്റ്‌സ് എയര്‍ലൈന്‍സ് കൊച്ചിയിലേക്കു നടത്തിയിരുന്ന സര്‍വീസുകള്‍ താല്‍ക്കാലികമായി തിരുവനന്തപുരത്തേക്കു പുനഃക്രമീകരിച്ചു.
Read moreDetailsമഴ കനത്തതോടെ ജലവിഭവ വകുപ്പിന്റെ ഡാമുകളില്‍ അഞ്ചെണ്ണം തുറന്നു. കുറ്റ്യാടി, മലങ്കര, കാരാപ്പുഴ, മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നുവിട്ടത്. എല്ലാ ഡാമുകളിലേക്കുമുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്.
Read moreDetailsകനത്ത മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 ) അവധി പ്രഖ്യാപിച്ചു.
Read moreDetailsസംസ്ഥാനത്ത് കനത്ത മഴയില്‍ വന്‍ നാശനഷ്ടം. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലുണ്ടായത് നാശനഷ്ടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. ഓഗസ്റ്റ് 15 വരെ മൂന്നാറില്‍ വിനോദസഞ്ചാരം വിലക്കി.
Read moreDetailsപൊതുവില്‍ മികച്ച പ്രകടനം കാണാമെങ്കിലും ചിലയിടങ്ങളില്‍ പ്രവര്‍ത്തനത്തിന് വേഗതക്കുറവ് അനുഭവപ്പെടുന്നുണ്ട്. ഇത് മറികടക്കാനായി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കണം.
Read moreDetailsപ്രളയശേഷമുള്ള കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഘോഷയാത്രയിലെ മുഖ്യ വിഷയം. സംസ്ഥാനത്തിന്റെ അതിജീവനത്തിന് പ്രാധാന്യം നല്‍കും.
Read moreDetailsആഗസ്റ്റ് 8 ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള...
Read moreDetailsആഗസ്റ്റ് 12ന് സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു.
Read moreDetailsസംസ്ഥാനത്ത് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേകം തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ സപ്ലൈകോ ജില്ലാ ഓണം ഫെയറുകള്‍ സംഘടിപ്പിക്കും. സെപ്തംബര്‍ 1 മുതല്‍ 10 വരെയാണ് ഈ ഫെയറുകള്‍ പ്രവര്‍ത്തിപ്പിക്കുക.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies