തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന കല്ലട ബസിലെ യാത്രക്കാരെ ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി.
Read moreDetailsവൃക്ഷയിനങ്ങളില്‍ പതിപ്പിച്ച ലേബലിലെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ ആ വ്യക്ഷത്തിന്റെ പ്രാദേശിക നാമം, ശാസ്ത്രീയ നാമം, പൂവ്, കായ്, സസ്യകുടുംബം, ഉപയോഗങ്ങള്‍ എന്നിവ അറിയാനാകും.
Read moreDetailsതിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ അനുമതി നല്‍കുന്നതില്‍ അഴിമതിയും ക്രമക്കേടും കാലതാമസവും കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡയറക്ടര്‍ സര്‍ക്കുലറിലൂടെ ഉത്തരവായി. കെട്ടിട നിര്‍മ്മാണ അനുമതിക്കായി...
Read moreDetailsപവര്‍ഗ്രിഡ് കോര്‍പ്പറേഷനും, എനര്‍ജി മാനേജ്മെന്റ് സെന്ററും (ഇ.എം.സി) ഊര്‍ജകാര്യക്ഷമത, സുസ്ഥിര ഊര്‍ജ വികസനം എന്നീ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിന് ധാരണാപത്രത്തില്‍ ഒപ്പുവച്ചു.
Read moreDetailsകര്‍ഷകരുടെ കടങ്ങളുടെ മോറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടുന്നതിന് റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടാന്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതി തീരുമാനിച്ചു.
Read moreDetailsതിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടി കോണ്‍ഗ്രസ് എംഎല്‍എ എം.വിന്‍സെന്റ്. ഇക്കാര്യം ആവശ്യപ്പെട്ട് വിന്‍സെന്റ് സ്പീക്കര്‍ക്ക് കത്ത് നല്‍കി. ബില്‍ ഭരണഘടനാ...
Read moreDetailsതിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന പ്രതിപക്ഷ അംഗം കെ.എന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് സര്‍ക്കാര്‍ ഇക്കാര്യം സഭയെ...
Read moreDetailsഉന്നതവിദ്യാഭ്യാസ മേഖലയില്‍ ദുരന്തനിവാരണം പാഠ്യവിഷയമാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി. ജലീല്‍ പറഞ്ഞു. സംസ്ഥാനത്ത് ദുരന്തനിവാരണ വിഷയത്തില്‍ ഡിപ്ലോമ കോഴ്‌സുകള്‍ മാത്രമാണ് ഇപ്പോഴുള്ളത്.
Read moreDetails017ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകനും പത്രാധിപരും ഗ്രന്ഥകര്‍ത്താവുമായ ടി. ജെ. എസ്. ജോര്‍ജിന്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി ശില്‍പവുമാണ്...
Read moreDetailsവനത്തിന്റെയും വന്യജീവികളുടെയും സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വേനല്‍ക്കാലത്തും വനത്തിനുള്ളില്‍ വെള്ളം ലഭിക്കാനായി 441 ജലസംഭരണികളും ചെക്ക്ഡാമുകളും നിര്‍മിച്ചു
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies