സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ചൊവ്വാഴ്ച പ്രഖ്യാപിക്കും.
Read moreDetailsഅന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുടമകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.
Read moreDetailsസംസ്ഥാനത്തെ പ്രളയബാധിത മേഖലയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകബാങ്ക് 250 മില്യണ്‍ യുഎസ് ഡോളറിന്റെ (1726 കോടി രൂപ) വായ്പ അനുവദിച്ചു.
Read moreDetailsസംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മുന്നില്‍. എല്‍ ഡി എഫ് 22 ഉം യു.ഡി.എഫ് 17ളം ബി.ജെ.പി 520 സീറ്റുകള്‍ നേടി.
Read moreDetailsവാളയാറിനു സമീപം 14-ാം മൈലില്‍ മാരുതി വാന്‍ കണ്ടെയ്‌നര്‍ ലോറിയില്‍ ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന വാന്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.
Read moreDetailsസംസ്ഥാനത്തെ വിദ്യാലയ പരിസരങ്ങളില്‍നിന്നു ലഹരി വസ്തുക്കളുടെ സാന്നിധ്യം ഇല്ലാതാക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ അടുത്ത ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്.
Read moreDetailsപീരുമേട് കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തിന് ക്രൈംബ്രാഞ്ച് എഡിജിപി രൂപം നല്‍കി. 10 ദിവസത്തിനകം നല്‍കാനാണ് നിര്‍ദേശം.
Read moreDetailsഗോശ്രീ റോഡില്‍ ഡിപി വേള്‍ഡിന് മുന്‍വശം മേല്‍പ്പാലത്തില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിച്ച് സുരക്ഷിതത്വം വിലയിരുത്തിയ ശേഷം ഗതാഗതം പുനരാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
Read moreDetailsമാഫിയകള്‍ കുട്ടികളെ കാരിയര്‍മാരായി ഉപയോഗിക്കുന്നുണ്ട്. ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും ലഹരിക്കിരയാവുന്നു. ഇക്കാര്യത്തില്‍ നല്ല ജാഗ്രതവേണം. ഇതില്‍ അധ്യാപകര്‍ക്കുള്ള പങ്ക് വലുതാണ്.
Read moreDetailsജയിലുകളുടെ സുരക്ഷയ്ക്കായി കവാടങ്ങളില്‍ റിസര്‍വ് ബറ്റാലിയനിലെ കമാന്‍ഡോ വിഭാഗമായ സ്‌കോര്‍പിയോണ്‍ സംഘം ഉടനെ ജോലിയില്‍ പ്രവേശിക്കും. ജയിലുകള്‍ ലഹരിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies