കേരളം

കേരളം കുട്ടികള്‍ക്ക് നല്‍കുന്ന കരുതല്‍ മാതൃകാപരം: കസാഖിസ്ഥാന്‍ പ്രതിനിധി സംഘം

കേരളം കുട്ടികള്‍ക്ക് നല്‍കുന്ന കരുതലിലെ ജനകീയത മാതൃകാപരമാണെന്ന് കസാഖിസ്ഥാന്‍ ചൈല്‍ഡ് റൈറ്റ്സ് പ്രൊട്ടക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. ബാലാവകാശ കമ്മീഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ സംഘം അഭിനന്ദിച്ചു.

Read moreDetails

രാജ്കുമാറിന്റെ കസ്റ്റഡി മരണം: വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഋഷിരാജ് സിംഗ്

പീരുമേട്: രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പീരുമേട് ജയിലധികൃതര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ജയില്‍ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവം അന്വേഷിക്കുമെന്നും,...

Read moreDetails

ശബരിമല ആചാരസംരക്ഷണത്തിന് ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടപ്പിലാക്കണം: സ്വാമി ചിദാനന്ദപുരി

പത്തനംതിട്ട: ശബരിമല ആചാരസംരക്ഷണത്തിന് ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടപ്പിലാക്കണമെന്ന് ശബരിമല കര്‍മസമിതി രക്ഷാധികാരി സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഇക്കാര്യത്തില്‍ കര്‍മസമിതിയുടെ സമ്മര്‍ദ്ദത്തിന്റെ ആവശ്യം വേണ്ടിവരില്ലെന്നും അദ്ദേഹം പന്തളത്തുനടന്ന...

Read moreDetails

ബിനോയ് കോടിയേരിക്കു കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം

പൊലീസ് ആവശ്യപ്പെട്ടാല്‍ രക്തസാംപിള്‍ നല്‍കണം, ഡിഎന്‍എ പരിശോധനയ്ക്കു തയാറാകണം, 25,000 രൂപ കെട്ടിവയ്ക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജാകണം തുടങ്ങിയവയാണ് ...

Read moreDetails

അക്ഷരങ്ങളെ സ്‌നേഹിക്കണം: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

അക്ഷരങ്ങളെ സ്‌നേഹിക്കാനും വായനയിലേക്ക് മടങ്ങിപ്പോകാനും പുതുതലമുറയ്ക്കാകണമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു.

Read moreDetails

കണ്ണൂര്‍ വിമാനത്താവള റോഡ് വികസനം ഭൂമി ഏറ്റെടുക്കല്‍ നടപടി വേഗത്തിലാക്കും

ആറു റോഡുകളാണ് വികസിപ്പിക്കുന്നത്. ഇതില്‍ മൂന്നു റോഡുകളുടെ പദ്ധതിരേഖ തയ്യാറാക്കാന്‍ ഐ-ഡെക്ക് എന്ന സ്ഥാപനത്തെ കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖാന്തിരം കണ്‍സള്‍ട്ടന്റായി നിയമിച്ചിട്ടുണ്ട്.

Read moreDetails

സര്‍ക്കാര്‍ അതിഥിമന്ദിരങ്ങളില്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് മാത്രം

സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള അതിഥിമന്ദിരങ്ങളില്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ ഇനി മുതല്‍ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ

Read moreDetails

രാജ്കുമാര്‍ കസ്റ്റഡി മരണം: എസ്‌ഐ ഉള്‍പ്പെടെ രണ്ടു പോലീസുകാരെ അറസ്റ്റു ചെയ്തു

പീരുമേട് സബ്ജയിലില്‍ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ നെടുങ്കണ്ടം എസ്‌ഐയായിരുന്ന കെ.എ. സാബു, സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി എന്നിവരെ അറസ്റ്റു ചെയ്തു.

Read moreDetails

സംസ്ഥാന സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ രൂപവത്കരിക്കും: മുഖ്യമന്ത്രി

രാജ്യത്തെ സ്ഥിതിവിവരക്കണക്ക് സംവിധാനത്തെ ചുറ്റിപ്പറ്റി സമീപകാലത്ത് ഉണ്ടായ വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ശില്പശാല വലിയ പ്രാധാന്യമര്‍ഹിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails
Page 318 of 1176 1 … 317 318 319 … 1,176

പുതിയ വാർത്തകൾ