കേരളം

കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയും കൂട്ടിയിടിച്ചു: നാലുപേരുടെ നില ഗുരുതരം

കൊട്ടാരക്കരയ്ക്കു സമീപം വാളകത്ത്  കെഎസ്ആര്‍ടിസി ബസും കോണ്‍ക്രീറ്റ് മിക്സര്‍ ലോറിയും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ രണ്ടു വാഹനങ്ങളും പൂര്‍ണമായും കത്തി നശിച്ചു.

Read moreDetails

പണ്ഡിറ്റ് കറുപ്പന്‍ ഉയര്‍ത്തിയ മൂല്യങ്ങള്‍ക്ക് പ്രസക്തിയേറുന്നു – ഗവര്‍ണര്‍

സാമൂഹ്യ പരിഷ്‌കരണത്തിന് നേതൃത്വം നല്‍കിയ പണ്ഡിറ്റ് കറുപ്പന്‍ മാസ്റ്റര്‍ ഉയര്‍ത്തിയ മൂല്യങ്ങള്‍ പുതുതലമുറയ്ക്കിടയില്‍ കൂടുതല്‍ പ്രസക്തമായ കാലഘട്ടമാണിതെന്ന് ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി.സദാശിവം.

Read moreDetails

റണ്‍വെ നവീകരണം: നവംബര്‍ 20 മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം

പത്തുവര്‍ഷം കൂടുമ്പോള്‍ ചെയ്തിരിക്കേണ്ട റണ്‍വെ നവീകരണ ജോലികള്‍ തുടങ്ങുന്നതിനാല്‍ നവമ്പര്‍ 20 മുതല്‍ അഞ്ചുമാസത്തേയ്ക്ക് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് പകല്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

Read moreDetails

പച്ചത്തേങ്ങ, കൊപ്ര സംഭരണം സര്‍ക്കാര്‍ പുനരാരംഭിക്കും: മന്ത്രി വി. എസ്. സുനില്‍കുമാര്‍

പച്ചത്തേങ്ങയുടെയും കൊപ്രയുടെയും സംഭരണം സര്‍ക്കാര്‍ പുനരാരംഭിക്കുമെന്ന് കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പച്ചത്തേങ്ങയുടെ വില 27 രൂപയായി കുറഞ്ഞ സാഹചര്യത്തിലാണ് സംഭരണം നടത്താന്‍ തീരുമാനിച്ചത്

Read moreDetails

കടലാക്രമണം നേരിടാന്‍ ജിയോ ബാഗുകള്‍ സ്ഥാപിക്കും

കടലാക്രമണം രൂക്ഷമായ ഒന്‍പത് ജില്ലകളിലാണ് ജിയോബാഗുകള്‍ ഉടന്‍ സ്ഥാപിക്കുക. ഇതിനായി 21.5 കോടി രൂപ അനുവദിച്ചു. താത്ക്കാലിക പരിഹാരം എന്ന നിലയിലാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത്.

Read moreDetails

പഴവിള രമേശന്‍ വിടവാങ്ങി

തിരുവനന്തപുരം: മലയാള സാഹിത്യത്തിലും സാംസ്‌കാരിക രംഗത്തും മികവുതെളിയിച്ച കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ (83) അന്തരിച്ചു. ഇന്നലെ രാവിലെ 6.15ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ...

Read moreDetails

പരിസ്ഥിതി വിഷയങ്ങളില്‍ സ്‌കൂള്‍ കുട്ടികള്‍ ലേഖനമെഴുതണം: മുഖ്യമന്ത്രി

പരിസ്ഥിതി സംബന്ധിച്ച വിവിധ വിഷയങ്ങളില്‍ ലേഖനമോ കത്തോ ഉപന്യാസമോ പ്രസംഗമോ എഴുതി അയച്ചുനല്‍കാന്‍ സ്‌കൂള്‍ കുട്ടികളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്തു.

Read moreDetails

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ മുറികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ stateprotocol.kerala.gov.in മുഖേനയും പൊതുഭരണ വകുപ്പിന്റെ വെബ് സൈറ്റി-ലെ ഓണ്‍ലൈന്‍ സര്‍വീസ് വിന്‍ഡോയിലും മുറികള്‍ക്ക് അപേക്ഷ നല്‍കാം.

Read moreDetails

അര്‍ബുദമില്ലാതിരുന്നിട്ടും കീമോ എടുക്കേണ്ടിവന്ന വീട്ടമ്മയ്ക്ക് എല്ലാ സഹായവും സര്‍ക്കാര്‍ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അര്‍ബുദ രോഗമുണ്ടെന്ന പേരില്‍ വീട്ടമ്മയ്ക്ക് കീമോ തെറാപ്പി ചികിത്സ നടത്തിയ സംഭവം നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡോക്ടര്‍ക്ക് അനാവശ്യമായ...

Read moreDetails

ജൂണ്‍ 18 ന് സംസ്ഥാനത്ത് വാഹനപണിമുടക്ക്

ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് ജൂണ്‍ 18 ന് സംസ്ഥാനത്ത് വാഹനപണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്‌സി വാഹനങ്ങളാണ് പണിമുടക്കുക. 

Read moreDetails
Page 324 of 1176 1 … 323 324 325 … 1,176

പുതിയ വാർത്തകൾ