കേരളം

കൊച്ചി മറൈന്‍ ഡ്രൈവില്‍ അന്താരാഷ്ട്ര പ്രദര്‍ശന നഗരി ഒരുങ്ങുന്നു; ഔദ്യോഗിക പ്രഖ്യാപനം നാളെ

കേരളത്തിന്റെ വ്യവസായ വാണിജ്യ വികസനമെന്ന കാഴ്ചപ്പാടില്‍ കൊച്ചി മറൈന്‍ ഡ്രൈവില്‍ പാരമ്പര്യത്തനിമയോടെ അന്താരാഷ്ട്ര പ്രദര്‍ശന നഗരി ഒരുങ്ങുന്നു. ഔദ്യോഗിക പ്രഖ്യാപനം നാളെ.

Read moreDetails

പാഞ്ചാലിമേട്ടില്‍ സ്ഥാപിച്ചിരുന്ന കുരിശുകള്‍ നീക്കം ചെയ്തു

പാഞ്ചാലിമേട്: ഇടുക്കി പാഞ്ചാലിമേട്ടില്‍ സ്ഥാപിച്ചിരുന്ന മരക്കുരിശുകള്‍ നീക്കം ചെയ്തു. കളക്ടറുടെ നിര്‍ദേശപ്രകാരം പള്ളി ഭാരവാഹികളാണ് ദു:ഖവെള്ളിക്ക് സ്ഥാപിച്ച കുരിശുകള്‍ മാറ്റിയത്. നേരത്തെ ഇവിടെയുണ്ടായിരുന്ന കുരിശ് നീക്കം ചെയ്തിട്ടില്ല....

Read moreDetails

ഉന്നതവിദ്യാഭ്യാസമേഖലയില്‍ വരുന്നത് കാലാനുസൃതമായ വലിയ മാറ്റങ്ങള്‍- മുഖ്യമന്ത്രി

കേരളത്തില്‍നിന്ന് വേണ്ടത്ര അര്‍ഹരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നില്ല എന്ന് അടുത്തിടെ സംസ്ഥാനത്തെത്തുന്ന പ്രമുഖ അന്താരാഷ്ട്ര കമ്പനികള്‍ പറഞ്ഞിരുന്നു. പുതിയ മേഖലകള്‍ തുറക്കുമ്പോള്‍ അത്തരത്തിലുള്ള പഠനത്തിനുള്ള കോഴ്സുകളാണ് ആവശ്യം.

Read moreDetails

കേരള സംസ്ഥാന അക്ഷയ ഊര്‍ജ അവാര്‍ഡ് 2018 പ്രഖ്യാപിച്ചു

വ്യവസായ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ആലപ്പുഴ വില്‍ട്ടണ്‍ വീവേഴ്സ് പ്രൈവറ്റ് ലിമിറ്റഡിനാണ് അവാര്‍ഡ്. വാണിജ്യ സ്ഥാപന വിഭാഗത്തില്‍ ആര്‍ക്കും അവാര്‍ഡില്ല. പൊതു സ്ഥാപനങ്ങളില്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിനാണ് അവാര്‍ഡ്.

Read moreDetails

മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണറേറ്റുകള്‍ പോലീസില്‍ ഉടനില്ല: മുഖ്യമന്ത്രി

മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മീഷണറേറ്റുകള്‍ പോലീസ് സേനയില്‍ ധൃതിപിടിച്ച് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

Read moreDetails

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്; ഹൈക്കോടതി സ്റ്റേ ചെയ്തു

വേണ്ടത്ര മുന്നൊരുക്കങ്ങളോ കൂടിയാലോചനകളോ ഇല്ലാതെ ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ചോദ്യം ചെയ്ത് ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഹെഡ്മാസ്റ്റര്‍മാരും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സ്റ്റേ ചെയ്തത്. 

Read moreDetails

പൊതുമരാമത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാകണം: മന്ത്രി ജി. സുധാകരന്‍

പൊതുമരാമത്ത് വകുപ്പിന്‍കീഴില്‍ നടക്കുന്ന എല്ലാ നിര്‍മാണപ്രവര്‍ത്തനങ്ങളും കുറ്റമറ്റതായിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബദ്ധശ്രദ്ധരായിരിക്കണമെന്ന് പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.

Read moreDetails

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്: ഹയര്‍സെക്കന്‍ഡറി ഏകീകരണ തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

ഹയര്‍സെക്കന്‍ഡറി ഏകീകരണം ശുപാര്‍ശ ചെയ്യുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.

Read moreDetails

ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു

പശ്ചിമബംഗാളില്‍ ഡോക്ടര്‍മാര്‍ ആക്രമിക്കപ്പെട്ടതിന്റെ പ്രതിഷേധ സൂചകമായി രാജ്യവ്യാപകമായി നടക്കുന്ന ഡോക്ടര്‍മാരുടെ സമരം രോഗികളെ വലച്ചു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരും രാവിലെ പത്തുവരെ ഒപി ബഹിഷ്‌കരിച്ചു.

Read moreDetails
Page 323 of 1176 1 … 322 323 324 … 1,176

പുതിയ വാർത്തകൾ