കേരളം

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

15 കോടി രൂപ മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന് പ്രവര്‍ത്താനുമതി നല്‍കാത്തതില്‍ മനംനൊന്താണ് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നഗരസഭാ സെക്രട്ടറിയടക്കം മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

Read moreDetails

ഡി. ഡി. യു. ജി. കെ. വൈ രണ്ടാം ഘട്ടത്തില്‍ 80,000 പേര്‍ക്ക് പരിശീലനവും നിയമനവും

കേന്ദ്ര നൈപുണ്യ പരിശീലന പരിപാടിയായ ഡി.ഡി.യു.ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന) രണ്ടാംഘട്ടത്തില്‍ അടുത്ത മൂന്നു വര്‍ഷം കൊണ്ട് 80,000 പേര്‍ക്ക് പരിശീലനവും നിയമനവും...

Read moreDetails

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത. ജൂണ്‍ 21 ന് കാസര്‍ഗോഡ് ജില്ലയിലും ജൂണ്‍ 22 ന് കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലും...

Read moreDetails

രാജ്യാന്തര ഡോക്യൂമെന്റി, ഹ്രസ്വചലച്ചിത്രമേള ജൂണ്‍ 21 മുതല്‍ 26 വരെ

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂണ്‍ 21 മുതല്‍ 26 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് രാജ്യാന്തര ഡോക്യൂമെന്ററി, ഹ്രസ്വചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) ഗവര്‍ണര്‍ പി.സദാശിവം ഉദ്ഘാടനം ചെയ്യും.

Read moreDetails

കല്ലട ബസില്‍ യുവതിക്കെതിരെ പീഡനശ്രമം; പ്രതിയെ പൊലീസിന് കൈമാറി

കോഴിക്കോട്: കല്ലട ബസില്‍ യുവതിക്കെതിരെ പീഡനശ്രമമെന്നു പരാതി. സുരേഷ് കല്ലടയുടെ സ്ലീപ്പര്‍ ക്ലാസിലാണ് തമിഴ് യുവതിക്കു നേരെയാണ് പീഡന ശ്രമമുണ്ടായത്. കണ്ണൂരില്‍ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യുവതിയേയാണ്...

Read moreDetails

ടിക്കറ്റില്ലാതെ യാത്ര ചെയ്ത 160 പേരെ പിടികൂടി

സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം കൊമേഴ്‌സ്യല്‍ ടിക്കറ്റ് പരിശോധക വിഭാഗവും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്ത 160 പേരെ പിടികൂടി.

Read moreDetails

രാജ്ഭവനില്‍ പൊതുമരാമത്ത് വകുപ്പിന് പുതിയ കെട്ടിടം; ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

രാജ്ഭവനിലെ സുരക്ഷയുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങള്‍ക്ക് പരിഹാരം കാണാനായതായി ഗവര്‍ണര്‍ പറഞ്ഞു. മതിലുകളുടെ ഉയരം കൂട്ടാനും സുരക്ഷാ ഉദ്യോഗസഥരുടെയും ഗാര്‍ഡനര്‍മാരുടെയും വിശ്രമമുറികള്‍ മികച്ചതാക്കാനും കഴിഞ്ഞു.

Read moreDetails

വായന പ്രോത്സാഹിപ്പിക്കാന്‍ ആധുനികസാങ്കേതികവിദ്യയ്ക്ക് കഴിയും- മുഖ്യമന്ത്രി

വായന കുറയുന്നു എന്നു പരാതിയുയരുമ്പോഴും നല്ലതോതില്‍ പുസ്തകങ്ങള്‍ കേരളത്തില്‍ ഇറങ്ങുന്നുണ്ട്. വായനയില്‍ ശ്രദ്ധിക്കാത്തവരുണ്ടാകാമെങ്കിലും വായനയ്ക്ക് മരണമില്ല.

Read moreDetails

പാഞ്ചാലിമേട് കുരിശുകള്‍ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണം: ഹൈക്കോടതി

ശബരിമല പൂങ്കാവനത്തിന്റെ ഭാഗമായ ഇടുക്കി പാഞ്ചാലിമേട് അനധികൃതമായി കൈയ്യേറി ക്രൈസ്തവ സംഘടനകള്‍ കുരിശുകള്‍ സ്ഥാപിച്ചത് ആരുടെ ഭൂമിയിലെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി.

Read moreDetails

ശബരിമല വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ കൊണ്ടുവരണമെന്ന് കടകംപള്ളി

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്ന ബില്‍ കൊണ്ടുവരണമെന്ന് ദേവസ്വംമന്ത്രി കടംകപള്ളി സുരേന്ദ്രന്‍.

Read moreDetails
Page 322 of 1176 1 … 321 322 323 … 1,176

പുതിയ വാർത്തകൾ