കേരളം

യാത്രക്കാരെ മര്‍ദ്ദിച്ച ബസ് ജീവനക്കാരെ അറസ്റ്റുചെയ്തു

യാത്രക്കാരെ മര്‍ദ്ദിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ സുരേഷ് കല്ലട ബസ് സര്‍വ്വീസിലെ രണ്ട് ജീവനക്കാരെ പോലീസ് അറസ്റ്റുചെയ്തു. ജിതിന്‍, ജയേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Read moreDetails

11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ടുചെയ്യാം

വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളിലൊന്ന് ഹാജരാക്കിയാല്‍ വോട്ട് ചെയ്യാം. വോട്ടെടുപ്പ് സമയം 23ന് രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുവരെയാണ്.

Read moreDetails

തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താ സമ്മളേനത്തില്‍ പറഞ്ഞു. 2,61,51,534 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. 1,26,84,839...

Read moreDetails

സ്വാമി ചിദാനന്ദപുരിക്കെതിരെയുള്ള അധിക്ഷേപങ്ങള്‍ ഹീനം: ഹിന്ദു ജനജാഗൃതി സമിതി

സന്യാസിശേഷ്ഠ്രന്മാര്‍ക്കെതിരെ തുടര്‍ന്നുകൊണ്ടിരിക്കുന്ന ബോധപൂര്‍വമായ ആക്രമണത്തിലൊന്നാണിതെന്ന് ഹിന്ദു ജനജാഗൃതി സമിതി രാഷ്ട്രീയ വക്താവ് രമേശ് ശിന്ദേ പറഞ്ഞു.

Read moreDetails

സ്വാമി ചിദാനന്ദപുരിയെ അവഹേളിക്കുന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയം

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികളെ ബോധപൂര്‍വ്വം അവഹേളിക്കുവാന്‍ നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമെന്ന് എസ്.ആര്‍.ഡി.എം.യു.എസ് സംസ്ഥാന അദ്ധ്യക്ഷന്‍ എസ്.കിഷോര്‍ കുമാര്‍ പറഞ്ഞു.

Read moreDetails

കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം

പതിനേഴാമതു ലോക്‌സഭാ തെരഞ്ഞെടുപ്പിന് നടന്നുവന്ന പരസ്യ പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം പൊടിപൊടിച്ചു. ആഴ്ചകളായുള്ള പ്രചാരണ കോലാഹലങ്ങള്‍ക്ക് ഇന്നു വൈകുന്നേരം ആറോടെ സമാപിച്ചു.

Read moreDetails

വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കും; അനന്തപുരിയില്‍ ആവേശം നിറച്ച് പ്രധാനമന്ത്രി

ബിജെപി സര്‍ക്കാര്‍ തുടര്‍ന്ന് വീണ്ടും അധികാരത്തിലെത്തിയാല്‍ കേരളജനതയുടെ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാന്‍ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അനന്തപുരിയില്‍ തടിച്ചുകൂടിയ വന്‍ജനാവലിയെ സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

Read moreDetails

സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

സംസ്ഥാനത്ത് വേനല്‍മഴ കനത്തതോടെ ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. അടുത്ത അഞ്ചുദിവസം ഉച്ചക്ക് രണ്ടു മുതല്‍ വൈകിട്ട് എട്ടുവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിന്...

Read moreDetails

ലോക്‌സഭാ തെരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് 19 പോളിങ് ബൂത്തുകള്‍ക്കു സ്ഥാനമാറ്റം

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ രണ്ടു പാര്‍ലമെന്റ് മണ്ഡലങ്ങളിലായി 19 ബൂത്തുകളുടെ സ്ഥാനങ്ങള്‍ മാറ്റുന്നതിനു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കി.

Read moreDetails

വോട്ടര്‍പട്ടികയില്‍ പേരില്ലാതെ വോട്ട് ചെയ്യാനാകില്ല

വോട്ടര്‍പട്ടികയില്‍ പേരില്ലെങ്കിലും വോട്ടുചെയ്യാമെന്ന രീതിയില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വഞ്ചിതരാകരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യക്തിക്ക് മാത്രമേ വോട്ടുരേഖപ്പെടുത്താന്‍ അവകാശമുള്ളൂ.

Read moreDetails
Page 334 of 1176 1 … 333 334 335 … 1,176

പുതിയ വാർത്തകൾ