കേരളം

കനത്ത മഴ, കാറ്റ്: പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴയും കാറ്റുമുണ്ടാകാനുള്ള സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങള്‍ക്കായി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, പത്തനംതിട്ട, കോട്ടയം, വയനാട്, കോഴിക്കോട്, പാലക്കാട്...

Read moreDetails

എറണാകുളത്ത് ഒരു ബൂത്തില്‍ വീണ്ടും വോട്ടെടുപ്പ് നടത്തും

യഥാര്‍ഥ പോളിങ് തുടങ്ങുന്നതിനു മുന്‍പു മോക്ക് പോളിലെ വോട്ടുകള്‍ നീക്കം ചെയ്യാന്‍ പ്രിസൈഡിങ് ഓഫിസര്‍ മറന്നതിനെത്തുടര്‍ന്നാണ് വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.

Read moreDetails

ഇടിമിന്നല്‍: ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു

കേരളത്തില്‍ വേനല്‍ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് എട്ട് മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ...

Read moreDetails

സംസ്ഥാനത്തെ 44 തദ്ദേശ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നു

ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ 13 ജില്ലകളിലെ 44 വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം...

Read moreDetails

അന്തര്‍സംസ്ഥാന ബസുകള്‍ക്ക് ജിപിഎസ് നിര്‍ബന്ധമാക്കും: ഗതാഗതമന്ത്രി

സംസ്ഥാനത്തിന് പുറത്തേക്ക് സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ ജിപിഎസ് നിര്‍ബന്ധമാക്കിയതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

Read moreDetails

അഭേദാശ്രമത്തില്‍ യതിപൂജ

സ്വാമി സുഗുണാനന്ദജി തിരുവടികളുടെ മഹാസമാധിയോടനുബന്ധിച്ച് ഏപ്രില്‍ 25ന് അഭേദാശ്രമത്തില്‍ നടക്കുന്ന യതിപൂജയില്‍ വിവിധ ആശ്രമങ്ങളില്‍ നിന്നുള്ള സന്യാസിവര്യന്‍മാര്‍ പങ്കെടുത്തു.

Read moreDetails

നിയമസഭാ ദിനാചരണം: പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി

നിയമസഭാ ദിനാചരണത്തിന്റെ ഭാഗമായി ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാല് മുതല്‍ രാത്രി 9.30 വരെ പൊതുജനങ്ങള്‍ക്ക് നിയമസഭാ ഹാളിലും നിയമസഭാ മ്യൂസിയത്തിലും സന്ദര്‍ശനം അനുവദിക്കും.

Read moreDetails

കേരളത്തില്‍ വോട്ടെടുപ്പ് സമാധാനപരം; 77.55 % പോളിംഗ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. അവസാനം ലഭ്യമായ വിവരമനുസരിച്ച് 77.55 ശതമാനം പേര്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി സമ്മതിദാനാവകാശം രേഖപ്പെടുത്തി....

Read moreDetails

മോഹന്‍ലാല്‍ വോട്ടുചെയ്യുന്നതിനായി വരിനില്‍ക്കുന്നു

മലയാളത്തിന്റെ താര ചക്രവര്‍ത്തി മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മുടവന്‍മുകള്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി വരിനില്‍ക്കുന്നു. വോട്ടിങ് യന്ത്രം കേടായതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം കാത്തു നിന്നാണ് അദ്ദേഹം സമ്മതിദാന...

Read moreDetails

അനന്തപുരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വോട്ടുചെയ്യാനെത്തിയപ്പോള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ഫോര്‍ട്ട് സ്‌കൂളില്‍ വോട്ട് ചെയ്യുന്നതിനായി വരിനില്‍ക്കുന്നു.

Read moreDetails
Page 333 of 1176 1 … 332 333 334 … 1,176

പുതിയ വാർത്തകൾ