കേരളം

സനാതന ധര്‍മ്മത്തിന്റെ ഏകോപനത്തിനായി ധര്‍മ്മാചാര്യ സഭ സംഘടിപ്പിച്ചു

ഹൈന്ദവ സംസ്‌കാരത്തില്‍ സനാതന ധര്‍മ്മത്തിന്റെ ഏകോപനം ലക്ഷ്യം വച്ചുകൊണ്ട് അനന്തപുരിയില്‍ ധര്‍മ്മാചാര്യസഭ സംഘടിപ്പിച്ച ആചാര്യസംഗമം നടന്നു.

Read moreDetails

തോട്ടപ്പള്ളി സ്പില്‍വേ, തണ്ണീര്‍മുക്കം ബണ്ട് എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് നടപടി

തോട്ടപ്പള്ളി സ്പില്‍വേയില്‍ നിന്നുള്ള ലീഡിംഗ് ചാനല്‍ വന്നുചേരുന്ന അഴിമുഖത്തെ പുഴക്ക് സമാന്തരമായി വെള്ളമൊഴുക്കിന് തടസ്സമായ മരങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ട് പ്രകാരം അടിയന്തരമായി മുറിച്ചുമാറ്റും.

Read moreDetails

ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച കാര്‍: പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊല്ലം: ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള കാര്‍ ഇരവിപുരം പൊലീസ് യാത്രാധ്യേ പിടിച്ചെടുത്തു. ഡബ്‌ളിയു.ബി 6, 8451 നമ്പരിലുള്ള...

Read moreDetails

കള്ളവോട്ട്: മൂന്നു പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തു

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടുചെയ്ത കേസില്‍ സിപിഎം പഞ്ചായത്ത് അംഗം സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെ ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തു.

Read moreDetails

നെല്ല് പൂര്‍ണമായി സംഭരിക്കും

റെക്കോഡ് വിളവാണ് ഈ വര്‍ഷം ലഭിച്ചത്. ഒരു ലക്ഷം ടണ്‍ കൂടി ഇനി കൃഷിക്കാരില്‍ നിന്ന് സംഭരിക്കാനുണ്ട്. വേനല്‍ മഴ വരുന്നതിനു മുമ്പ് മുഴുവന്‍ നെല്ലും സംഭരിക്കുന്നതിന്...

Read moreDetails

കുമ്മനം വിജയം ഉറപ്പാക്കി: ഒ.രാജഗോപാല്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം നടന്നിട്ടുണ്ടെന്നും എങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുക തന്നെചെയ്യുമെന്നു ഒ.രാജഗോപാല്‍ എംഎല്‍എ.

Read moreDetails

കോടിയേരി ബാലകൃഷ്ണന്റെ ആരോപണം വേദനാജനകം: ടിക്കാറാം മീണ

തിരുവനന്തപുരം: കള്ളവോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തില്‍ താന്‍ വീണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം വേദനാജനകമെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍...

Read moreDetails

കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കാസര്‍കോട് മണ്ഡലത്തിലെ പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്‌തെന്ന് കണ്ടെത്തിയ പഞ്ചായത്തംഗം സലീനയെ അയോഗ്യയാക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ശുപാര്‍ശ ചെയ്തു.

Read moreDetails

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തു പിടികൂടി

രാജ്യാന്തര വിമാനത്താവളത്തില്‍ കരാര്‍ ജീവനക്കാരനെ സ്വര്‍ണക്കടത്തിനു പിടികൂടി. വിമാനത്താവളത്തിലെ എസി മെക്കാനിക്കായ അനീഷിനെയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

Read moreDetails

അന്തര്‍സംസ്ഥാന സര്‍വീസ്: ബുക്കിംഗ് ഏജന്‍സികളുടെ ലൈസന്‍സ് മാനദണ്ഡങ്ങളായി

അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി.

Read moreDetails
Page 332 of 1176 1 … 331 332 333 … 1,176

പുതിയ വാർത്തകൾ