കേരളം

പോസ്റ്റല്‍ ബാലറ്റ്: ഡിജിപിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ചു

പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ട് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ അംഗീകരിച്ചു. പോലീസ് അസോസിയേഷന് പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യ കണ്ടെത്തിയിട്ടുണ്ട്.

Read moreDetails

ശാന്തിവനം: പ്രകൃതിയെ സംരക്ഷിച്ച് പദ്ധതി നടപ്പാക്കും

1999ല്‍ തുടങ്ങിവെച്ച പദ്ധതിയാണിത്. 40000 കുടുംബങ്ങളാണ് ഗുണഭോക്താക്കളായിട്ടുള്ളത്. ചെറായി പോലൊരു പ്രദേശത്ത് നല്ല വോള്‍ട്ടേജില്‍ വൈദ്യുതിയെത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. മറുവശത്ത് പ്രകൃതിസംരക്ഷണവും ഉറപ്പാക്കണം.

Read moreDetails

ശ്രീനീലകണ്ഠവിദ്യാപീഠത്തിന് വീണ്ടും മികച്ചവിജയം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം പ്രഖ്യാപിക്കുമ്പോള്‍ ശ്രീരാമദാസ മിഷന്റെ അധീനതയിലുള്ള ചേങ്കോട്ടുകോണം ശ്രീനീലകണ്ഠവിദ്യാപീഠത്തിന് 100 ശതമാനം വിജയം. അനിതരസാധാരണമായ അച്ചടക്കവും ചിട്ടയായ അധ്യാപനവുമാണ് കുട്ടികളുടെ...

Read moreDetails

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 91.1 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടി. ഇത്തവണ വിജയശതമാനം വര്‍ധിച്ചു. കഴിഞ്ഞ തവണ 86.07 ശതമാനമായിരുന്നു വിജയം....

Read moreDetails

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം

തിരുവനന്തപുരം: കഴിഞ്ഞ അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം കുട്ടികള്‍ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം...

Read moreDetails

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം: മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരിപാടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നിഷേധിച്ചു. കണ്‍സ്യൂമര്‍ഫെഡിന്റെ കുട്ടികളുടെ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ചെയ്യുന്നതിനുള്ള അനുമതിയാണ് നിഷേധിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യ തെരഞ്ഞടുപ്പ്...

Read moreDetails

ദേശീയപാത വികസനം: ജി. സുധാകരന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു

തിരുവനന്തപുരം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ഉത്തരവിനെതിരേ മന്ത്രി ജി. സുധാകരന്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കേരളത്തിലെ കാസര്‍ഗോഡ് ഒഴികെയുള്ള സ്ഥലങ്ങളെ ദേശീയപാത വികസനത്തിന്റെ ഒന്നാം മുന്‍ഗണന പട്ടികയില്‍ നിന്ന്...

Read moreDetails

തൃശൂര്‍ പൂരം: സുരക്ഷ കര്‍ശനമാക്കും

തൃശൂര്‍ പൂരത്തിന്റെ പകിട്ട് ഒട്ടും കുറയ്ക്കാതെ തന്നെ ഇത്തവണയും നടത്തുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍. മുന് വര്‍ഷങ്ങളിലേതുപോലെ വെടിക്കെട്ടുണ്ടാവും.  ശ്രീലങ്കയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ...

Read moreDetails

എസ്.എസ്.എല്‍.സി ഫലമറിയാന്‍ കൈറ്റിന്റെ പോര്‍ട്ടലും സഫലം 2019 ‘മൊബൈല്‍ ആപ്പും’

വെബ്സൈറ്റിലൂടെ എസ്.എസ്.എല്‍.സി ഫലമറിയാന്‍ കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. ഇതിനുപുറമെ 'സഫലം 2019' എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം.

Read moreDetails
Page 331 of 1176 1 … 330 331 332 … 1,176

പുതിയ വാർത്തകൾ