കേരളം

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ആറന്മുളയില്‍ നടന്നു

ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം ആറന്മുളയില്‍ നടന്നു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഢധ്വജാനന്ദജി മഹാരാജ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

Read moreDetails

തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട: 25 കിലോ സ്വര്‍ണം പിടികൂടി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍നിന്ന് 25 കിലോഗ്രാം സ്വര്‍ണം പിടികൂടി. തിരുമല സ്വദേശിയില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്.

Read moreDetails

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തും: ഉപാധികളോടെ

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂര വിളംബരത്തിന് എഴുന്നള്ളിക്കാന്‍ കളക്ടര്‍ അധ്യക്ഷയായ സമിതി കര്‍ശന ഉപാധികളോടെ അനുമതി നല്‍കി. കഴിഞ്ഞ ആറ് വര്‍ഷമായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ്...

Read moreDetails

ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ ക്ഷേത്രകലാപഠനം പുനരാരംഭിക്കുവാനുള്ള തീരുമാനം സ്വാഗതാര്‍ഹം: വെങ്ങാനൂര്‍ ഗോപകുമാര്‍

തിരുവനന്തപുരം: ആറ്റിങ്ങല്‍ കോയിക്കല്‍ കൊട്ടാരത്തില്‍ ക്ഷേത്രകലാപഠനം പുനരാരംഭിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനിച്ചു. പഞ്ചവാദ്യം, തകില്‍, നാദസ്വരം എന്നിവയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സുകളാണ് ആരംഭിക്കുന്നത്. ഈ അദ്ധ്യയന വര്‍ഷം പ്രവേശനം...

Read moreDetails

വേനല്‍ കനത്തതോടെ കുട്ടനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

വേനല്‍ കനത്തതോടെ കുട്ടനാട്ടിലേക്ക് സ്വദേശികളും വിദേശികളുമടങ്ങുന്ന സഞ്ചാരികളുടെ ഒഴുക്ക്. അവധിക്കാലം ആസ്വദിക്കാനും കനത്ത ചൂടില്‍ കായല്‍പ്പരപ്പിലെ തണുപ്പ് തേടിയുമാണ് കുട്ടനാട്ടിലേക്ക് ആയിരക്കണക്കിന് സഞ്ചാരികളെത്തുന്നത്.

Read moreDetails

പമ്പയില്‍നിന്നും ത്രിവേണിയില്‍ ജലമെത്തിക്കും; ജാഗ്രത പുലര്‍ത്തണം

പമ്പ അണക്കെട്ടില്‍നിന്നും സ്ലയിസ് വാല്‍വ്വഴി ജലം തുറന്നുവിടും. ഈ വെള്ളം കൊച്ചുപമ്പാ വിയറിലെ തടയണയില്‍ ശേഖരിച്ചശേഷം അവിടെ സ്ഥാപിച്ചിട്ടുള്ള വാല്‍വിലൂടെ പ്രതിദിനം 25,000 ക്യൂബിക് മീറ്റര്‍ എന്നതോതില്‍...

Read moreDetails

കോണ്‍ട്രാക്ട് കാരിയേജുകള്‍: റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ നിയോഗിച്ചു

കോണ്‍ട്രാക്ട് കാരിയേജ് ലൈസന്‍സികളില്‍ നിന്നും പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ചൂഷണങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതു സംബന്ധിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിറ്റി രൂപീകരിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

Read moreDetails

ആലുവയില്‍ ആറ് കോടിയുടെ സ്വര്‍ണ്ണം കവര്‍ന്നു

ആലുവ: കടുങ്ങല്ലൂരില്‍ വന്‍സ്വര്‍ണ കവര്‍ച്ച. ആറു കോടി വില വരുന്ന 25 കിലോ സ്വര്‍ണമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും കടുങ്ങല്ലൂര്‍ പഞ്ചായത്തിലെ ഇടയാര്‍...

Read moreDetails

ഏഴു വയസുകാരന്റെ കൊലപാതകം: അമ്മയും അറസ്റ്റില്‍

തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയും അറസ്റ്റില്‍. കുറ്റകൃത്യം മറച്ചുവച്ചതിനും പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി അരുണ്‍...

Read moreDetails

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍: ഇടപെടാനാകില്ലെന്ന് ഹൈക്കോടതി

തൃശൂര്‍ പൂരം എഴുന്നെള്ളിപ്പില്‍ നിന്ന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അധ്യക്ഷനായ സമിതിയാണെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.

Read moreDetails
Page 330 of 1176 1 … 329 330 331 … 1,176

പുതിയ വാർത്തകൾ