കേരളം

അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്റെ 8-ാം വാര്‍ഷികസമ്മേളനം നടന്നു

അനന്തപുരി ഹിന്ദുധര്‍മ്മ പരിഷത്തിന്റെ 8-ാം വാര്‍ഷികസമ്മേളനം സ്റ്റാച്യു ജിപിഒ ലെയ്‌നിലുള്ള സംസ്‌കൃതിഭവനില്‍ നടന്നു. ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപം തെളിച്ച്...

Read moreDetails

റീപോളിംഗ് കേന്ദ്രങ്ങളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും

ഞായറാഴ്ച റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ വോട്ട് രേഖപ്പെടുത്തുന്നതിനായി മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍ഗോഡ് ജില്ലാ കളക്ടര്‍.

Read moreDetails

കടവൂര്‍ ശിവദാസന്‍ അന്തരിച്ചു

മുന്‍മന്ത്രികടവൂര്‍ ശിവദാസന്‍ (88) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. നാല് തവണ മന്ത്രി ആയിരുന്നു.

Read moreDetails

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍

എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കുന്ന സംരംഭത്തിനു തുടക്കമായി. 2018ലെ സര്‍ട്ടിഫിക്കറ്റുകളാണ് നിലവില്‍ ലഭിക്കുക. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം.

Read moreDetails

കള്ളവോട്ട് നടന്നെന്ന് കണ്ടെത്തിയ കേരളത്തിലെ നാല് ബൂത്തുകളില്‍ റീപോളിംഗ് നടത്തും

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ കല്ല്യാശ്ശേരി, തൃക്കരിപ്പൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലെ നാല് ബൂത്തുകളിലാണ് റീപോളിംഗ് നടത്താനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

Read moreDetails

നെയ്യാറ്റിന്‍കരയിലെ ആത്മഹത്യ: ഭര്‍ത്താവും അമ്മയും കസ്റ്റഡിയില്‍

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജപ്തി ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ലേഖയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

Read moreDetails

ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു: തൃശൂര്‍ പൂരത്തിനു കൊടിയിറങ്ങി

ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞതോടെ മുപ്പത്തിയാറു മണിക്കൂര്‍ നീണ്ടുനിന്ന പൂരത്തിനു കൊടിയിറങ്ങി.  അടുത്ത വര്‍ഷം പൂരത്തിനു കാണാമെന്നു യാത്രാമൊഴി നല്‍കുന്ന ചടങ്ങാണ് ഭഗവതിമാരുടെ ഉപചാരം ചൊല്ലി പിരിയല്‍.

Read moreDetails

പെരിയ ഇരട്ടക്കൊലപാതകം: സിപിഎം നേതാക്കള്‍ അറസ്റ്റില്‍

പെരിയ ഇരട്ടക്കൊലപാതകത്തില്‍ രണ്ട് സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മണികണ്ഠന്‍, കല്യോട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

Read moreDetails

താമരശ്ശേരി ചുരം: മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം

വികസന പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ താമരശ്ശേരി ചുരം റോഡില്‍ മള്‍ട്ടി ആക്‌സില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. മെയ് 14 മുതല്‍ രണ്ടാഴ്ചത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read moreDetails

പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് (എം) താല്‍ക്കാലിക ചെയര്‍മാന്‍

പി.ജെ. ജോസഫ് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല വഹിക്കും. പുതിയ ചെയര്‍മാനെ തിരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം ചുമതല വഹിക്കുക.

Read moreDetails
Page 329 of 1176 1 … 328 329 330 … 1,176

പുതിയ വാർത്തകൾ