കേരളം

തീപിടുത്തം തടയാന്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

കെട്ടിടങ്ങളില്‍ തീപിടുത്തമുണ്ടാകുന്നത് വ്യാപകമായ സാഹചര്യത്തില്‍ വൈദ്യുത സംവിധാനത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് സ്ഥാപന മേധാവികള്‍, ഉടമകള്‍, പൊതുജനങ്ങള്‍ എന്നിവര്‍ സുരക്ഷാനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് അറിയിച്ചു.

Read moreDetails

ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന എക്സിക്യൂട്ടീവാണ് കേരളത്തിലുള്ളത്: മുഖ്യമന്ത്രി

ജുഡീഷ്യറിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്ന എക്സിക്യൂട്ടീവാണ് കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോള്‍ എക്സിക്യൂട്ടീവിനെതിരെ സ്ഥാപിത ശക്തികളുടെ ആക്രമണമുണ്ടായെന്ന് വരാം.

Read moreDetails

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണയം: ജൂറി രൂപീകരിച്ചു

കഥാവിഭാഗത്തില്‍ ടി.വി, ചലച്ചിത്ര സംവിധായകന്‍ ഷാജി. എമ്മും, കഥേതര വിഭാഗത്തില്‍ ഡോക്യുമെന്ററി സംവിധായകന്‍ പി. ബാലനും രചനാവിഭാഗത്തില്‍ എഴുത്തുകാരന്‍ എസ്.ഡി. പ്രിന്‍സുമാണ് ജൂറി ചെയര്‍മാന്‍മാര്‍.

Read moreDetails

കേരളത്തില്‍ 20ല്‍ 19ഉം യു.ഡി.എഫ്

കേരളത്തില്‍ 20 മണ്ഡലത്തില്‍ 19 എണ്ണത്തിലും യു.ഡി. എഫ് വിജയിച്ചു. ആലപ്പുഴയില്‍ മാത്രമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വിജയിക്കാനായത് . ബി.ജെ.പിക്ക് ഇത്തവണയും അക്കൌണ്ട് തുറക്കാനായില്ല.

Read moreDetails

പിണറായി വിജയന്‍ രാജിവെക്കണം: രമേശ് ചെന്നിത്തല

ജനവിധി മാനിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല. ഇടത് സര്‍ക്കാര്‍ നയത്തിനെതിരായി ജനം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിധി എഴുതിയെന്നു പറഞ്ഞ ചെന്നിത്തല്ല യുഡിഎഫ് വര്‍ഗീയതയ്ക്ക്...

Read moreDetails

ആളുമാറി ശസ്ത്രക്രിയ: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യും

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉത്തരവിട്ടു.

Read moreDetails

നിയമസഭാ കമ്മിറ്റികളിലൂടെ നടത്തുന്ന പ്രവര്‍ത്തനം സമൂഹം ഇനിയും അറിയേണ്ടതുണ്ട് – മുഖ്യമന്ത്രി

എക്‌സിക്യൂട്ടീവിനു നിയമസഭയോടുള്ള ഉത്തരവാദിത്തം ഉറപ്പാക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇക്കാര്യത്തില്‍ നിയമസഭാ കമ്മിറ്റികള്‍ മികച്ച പങ്ക് വഹിക്കുന്നുണ്ട്. നിയമസഭാ സമിതികളുടെ പ്രവര്‍ത്തനം ജനം പൊതുവേ അറിയാത്ത നിലയുണ്ട്.

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം നഗരത്തില്‍ ഓവര്‍ബ്രിഡ്ജിന് സമീപം വന്‍ തീപിടുത്തം. മേലേ പഴവങ്ങാടിയില്‍ കുടകളും ബാഗുകളും വില്‍ക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ട് എന്ന സ്ഥാപനത്തിലാണ് ആദ്യം തീ പിടിച്ചത്.

Read moreDetails

വോട്ടെണ്ണല്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

സംസ്ഥാനത്തെ 29 കൗണ്ടിംഗ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails
Page 328 of 1176 1 … 327 328 329 … 1,176

പുതിയ വാർത്തകൾ