കേരളം

നിപ: ആശങ്ക വേണ്ട, ഭീതിപടര്‍ത്തുന്ന പ്രചരണങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രി

നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം- പിണറായി ആവശ്യപ്പെട്ടു.

Read moreDetails

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചറാണ് സംസ്ഥാനത്ത് വീണ്ടും നിപ സാന്നിധ്യം സ്ഥിരീകരിച്ചത്.

Read moreDetails

ഹരിത കേരളം തുടര്‍പ്രവര്‍ത്തനങ്ങളിലും മാലിന്യ സംസ്‌കരണത്തിലും ശ്രദ്ധവേണം – മന്ത്രി തോമസ് ഐസക്

ജനകീയ ഇടപെടലാണ് ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാകുന്നതില്‍ മുഖ്യപങ്ക് വഹിച്ചത്. ഈ മുന്‍കൈ നിലനിര്‍ത്തുംവിധമാകണം മിഷന്റെ തുടര്‍പ്രവര്‍ത്തനങ്ങളും പദ്ധതികളും.

Read moreDetails

ലഹരിമാഫിയയുടെ വേരറുക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

ലഹരിവിതരണത്തിന് കൂട്ടുനില്‍ക്കുന്നവര്‍ ആരായാലും കര്‍ശനമായ നടപടിയെടുക്കുമെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം 18,000 മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും മന്ത്രി പറഞ്ഞു.

Read moreDetails

വെള്ളത്തിന്റെ വില തിരിച്ചറിയാനും സംരക്ഷിക്കാനുമാകണം: മുഖ്യമന്ത്രി

ജലസംരക്ഷണം സാധ്യമായാല്‍ കൃഷിയില്‍ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ കൃഷിയില്‍ നല്ല കുതിച്ചുചാട്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Read moreDetails

എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു

സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയന്‍ മരവിപ്പിച്ചു. കെവിന്‍ വധക്കേസിലാണ് എംഎസ് ഷിബു സസ്‌പെന്‍ഷനിലായിരുന്നത്. 

Read moreDetails

ശബരിമല; സ്വര്‍ണം, വെള്ളി ശേഖരത്തില്‍ കുറവില്ല: ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: ശബരിമലയില്‍ വഴിപാടായി കിട്ടിയ സ്വര്‍ണം, വെള്ളി ശേഖരത്തില്‍ കുറവൊന്നുമില്ലെന്ന് എക്‌സിക്യുട്ടീവ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആറന്മുള...

Read moreDetails

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ദേഹാന്തരം സംവിധാനം ചെയ്ത ആഷാഡ് ശിവരാമനാണ് മികച്ച ടെലിസീരിയല്‍, ടെലിഫിലിം സംവിധായകന്‍. അമൃതാ ടിവിയില്‍ പ്രക്ഷേപണം ചെയ്ത ശിവമോഹന്‍ തമ്പി സംവിധാനം ചെയ്ത ക്ഷണപ്രഭാചഞ്ചലമാണ് മികച്ച ടെലി...

Read moreDetails

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണം: ക്രമക്കേടില്‍ വിജിലന്‍സ് കേസെടുക്കും

പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലന്‍സ് കേസെടുക്കും. കേസിന് ശുപാര്‍ശ ചെയ്യുന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തയാറായി.

Read moreDetails

നോര്‍ക്കയുടെ സാന്ത്വന പദ്ധതി: – സേവനം സൗജന്യം

നോര്‍ക്കയുടെ സാന്ത്വന പദ്ധതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സൗജന്യമാണെന്നും ഇതിനായി ഇടനിലക്കാരായി സംഘടനകളെയോ സ്ഥാപനങ്ങളേയോ ചുമതലപ്പെടുത്തിയിട്ടില്ലെന്നും നോര്‍ക്ക് റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

Read moreDetails
Page 327 of 1176 1 … 326 327 328 … 1,176

പുതിയ വാർത്തകൾ