കേരളം

കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യത

കേരള ലക്ഷദ്വീപ് തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

Read moreDetails

അഭിമന്യൂവിന്റെ കൊലപാതകം: ഒന്നാം പ്രതി പിടിയില്‍

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതി പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ആണ് പിടിയില്‍.

Read moreDetails

കനത്ത മഴ: പത്തനംതിട്ടയില്‍ 111 വീടുകള്‍ ഭാഗികമായി തകര്‍ന്നു; 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്തമഴയില്‍ ജില്ലയില്‍ ഒരു വീട് പൂര്‍ണമായും 111 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല, മല്ലപ്പള്ളി താലൂക്കുകളിലായി 22 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. പമ്പയില്‍ കുളിക്കാന്‍ ഇറങ്ങിയ തീര്‍ഥാടകനെ...

Read moreDetails

ചെലവഴിക്കുന്ന പണത്തിന്റെ ഗുണഫലം നാടിനുണ്ടാകണം: മന്ത്രി ജി. സുധാകരന്‍

ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ എംസി റോഡ് നവീകരണം കെഎസ്ടിപി മുഖേന പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന 12 പദ്ധതികളില്‍ ഒന്നാണ്. ഒന്‍പത് പദ്ധതികളാണ് ഇനി തീരാനുള്ളത്. 8 പദ്ധതികള്‍ അടുത്ത വര്‍ഷം...

Read moreDetails

കാലവര്‍ഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി

ആശ്വാസം പെട്ടെന്നെത്തിക്കുക എന്നത് പ്രധാനമാണ്. ജില്ലാ കളക്ടര്‍മാര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. വെള്ളപ്പൊക്കം ഉണ്ടാവുന്ന ചില സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിക്കേണ്ടി വരും. അതിനാവശ്യമായ നടപടി സ്വീകരിക്കണം.

Read moreDetails

എസ്.ഡി.പി.ഐ നേതാക്കളെ അറസ്റ്റു ചെയ്തു വിട്ടയച്ചു

എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം കഴിഞ്ഞിറങ്ങിയ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍,...

Read moreDetails

കടല്‍ക്ഷോഭം: കപ്പല്‍ തീരത്തടിഞ്ഞു

ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് നീര്‍ക്കുന്നം മാധവ മുക്കില്‍ കപ്പല്‍ തീരത്തടിഞ്ഞു. അബുദാബിയുടെ അല്‍ അഫ്താന്‍-10 കപ്പലാണ് തീരത്തടിഞ്ഞത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

Read moreDetails

കനത്ത മഴ: എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി മൂന്നാറില്‍ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി.

Read moreDetails

സംസ്ഥാനത്ത് പെട്രോളിനു റിക്കാര്‍ഡ് വില

സംസ്ഥാനത്ത് പെട്രോളിനു റിക്കാര്‍ഡ് വില. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 19 പൈസ വര്‍ധിച്ച് 80.08 രൂപയിലെത്തി. ഡീസല്‍ ലിറ്ററിന് 18 പൈസ വര്‍ധിച്ച് 73.43 രൂപയിലുമാണു വ്യാപാരം...

Read moreDetails

രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു

രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പരിപാടി ഉപേക്ഷിക്കാന്‍ നേതൃത്വം തീരുമാനമെടുത്തത്.

Read moreDetails
Page 399 of 1174 1 398 399 400 1,174

പുതിയ വാർത്തകൾ