കേരളം

നിര്‍മല്‍ ചന്ദ്ര അസ്താന സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍

നിര്‍മല്‍ ചന്ദ്ര അസ്താനയെ സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി സര്‍ക്കാര്‍ നിയമിച്ചു. തോമസ് ജേക്കബ് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഡയറക്ടര്‍ സ്ഥാനം വഹിച്ചിരുന്നത്.

Read moreDetails

കൊച്ചിയില്‍ വ്യവസായ പ്രദര്‍ശന വിപണന കേന്ദ്രത്തിന്റെ നിര്‍മാണം ഈ വര്‍ഷം ആരംഭിക്കും

ദേശീയാടിസ്ഥാനത്തില്‍ കരകൗശല വികസന കോര്‍പ്പറേഷന്‍ നടത്തുന്ന പ്രദര്‍ശന വിപണനമേളകള്‍ സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഉല്‍പ്പന്നങ്ങളും നിര്‍മാണരീതികളും പരിചയപ്പെടുന്നതിനുള്ള അവസരം കൂടിയാണ്.

Read moreDetails

സ്വകാര്യ ബസുടമകള്‍ 16 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്

സ്വകാര്യ ബസുടമകള്‍ 16 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് സമരം.

Read moreDetails

സര്‍ക്കാര്‍ പ്രസ്സുകളുടെ ആധുനികവത്കരണം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

മണ്ണന്തല ഗവ. പ്രസ് ആധുനിക വ്യവസായിക പ്രിന്റിംഗും പ്രസും എറണാകുളം നോട്ട്ബുക്ക് പ്രിന്റിംഗ് യൂണിറ്റും കോഴിക്കോട്ട് ഫ്‌ളെക്‌സോഗ്രാഫിക് പ്രിന്റിംഗ് യൂണിറ്റും അടക്കമുള്ള നവീകരണ നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

Read moreDetails

സംസ്ഥാനത്തെ ഇഎസ്‌ഐകളില്‍ ജൈവ പച്ചക്കറി കൃഷി ആരംഭിക്കും

സംസ്ഥാനത്തെ എല്ലാ ഇഎസ്‌ഐ ആശുപത്രികളിലും ടെറസുകള്‍ ഉള്‍പ്പെടെ ഉപയോഗപ്പെടുത്തി കൃഷി നടപ്പാക്കും. പച്ചക്കറിക്കൊപ്പം സാധ്യമായ മറ്റു പഴ വര്‍ഗ്ഗങ്ങളും കൃഷി ചെയ്യുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നുണ്ട്.

Read moreDetails

പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിയായ പാറ്റൂര്‍ ഭൂമിയിടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി...

Read moreDetails

കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ നടത്തും

ലോക കേരള സഭയുടെ തുടര്‍ച്ചയെന്ന നിലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രവാസി സര്‍വേ ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി ഡോ. കെ. ടി. ജലീല്‍ പറഞ്ഞു.

Read moreDetails

കെഎസ്ആര്‍ടിസി: രണ്ടു പെന്‍ഷന്‍കാര്‍ കൂടി ജീവനൊടുക്കി

പെന്‍ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാര്‍കൂടി ജീവനൊടുക്കി. തിരുവനന്തപുരം നേമം സ്വദേശി കരുണാകരന്‍ തലശേരി സ്വദേശി നടേശ് ബാബു എന്നിവരാണ് ആത്മഹത്യ ചെയ്തത്.

Read moreDetails

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എന്‍.ഒ.സി ലഭിച്ച വാഹനങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിന് പുതിയ മാര്‍ഗ നിര്‍ദ്ദേശം

ഇതര സംസ്ഥാനങ്ങളില്‍ നിന്നും എന്‍.ഒ.സി എടുത്തുവരുന്ന വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചു. അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണിത്.

Read moreDetails

ആന്റണി ഡൊമിനിക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക്കിനെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണ് അദ്ദേഹം. 20നു മുമ്പ് അദ്ദേഹം ചുമതലയേല്‍ക്കും.

Read moreDetails
Page 434 of 1174 1 433 434 435 1,174

പുതിയ വാർത്തകൾ