കേരളം

ജിഎസ്ടി കേരളത്തിന് ഏറെ ഗുണകരം: മന്ത്രി തോമസ് ഐസക്

ചെലവ് 15% വര്‍ധിക്കുമ്പോള്‍ 10% മാത്രമാണ് നികുതി വരുമാനം വര്‍ധിക്കുന്നത്. നികുതി ചോര്‍ച്ച തടയാന്‍ ചരക്ക് സേവന നികുതി വഴി സാധിക്കുമെന്നാണ് പ്രതീക്ഷ. നാല് വര്‍ഷത്തിനുള്ളില്‍ കമ്മി...

Read moreDetails

പ്രാണിജന്യ രോഗനിയന്ത്രണത്തിനുള്ള കേന്ദ്ര സഹായത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം

ദേശീയ ആരോഗ്യദൗത്യം മുഖേന കേരളത്തിന് പണം ലഭിച്ചിരുന്നു. എന്നാല്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ആവശ്യമെങ്കില്‍ അനുവദിക്കാന്‍ സാധിക്കുമെന്ന് ഡോ. കല്‍പ്പന അറിയിച്ചു.

Read moreDetails

ജി.എസ്.ടി: തിയേറ്ററുകളിലെ നികുതിഘടനയില്‍ മാറ്റം

സംസ്ഥാനത്തെ തിയേറ്ററുകളില്‍ 100 രൂപയ്ക്കു മുകളില്‍ ടിക്കറ്റ് നിരക്കുളള ഓരോ ടിക്കറ്റിനും 28 ശതമാനം നികുതിയും 100 രൂപയ്ക്കും അതിനുതാഴെയും നിരക്കുളള ടിക്കറ്റിന് 18 ശതമാനം നികുതിയും...

Read moreDetails

ജനങ്ങള്‍ക്ക് പരമാവധി സേവനം നല്‍കുന്ന വിധത്തില്‍ സഹകരണബാങ്കുകളെ മാറ്റുന്നതിന് കര്‍മ്മപദ്ധതി തയ്യാറാക്കും

ലോകോത്തര നിലവാരത്തിലുള്ള ബാങ്കിംഗ് ശൃംഖല സംവിധാനം സഹകരണ മേഖലയ്ക്ക് അത്യാവശ്യമാണ്. നൂതന ബാങ്കുകള്‍ നല്‍കുന്ന സേവനം സഹകരണ ബാങ്കുകള്‍ക്കും നല്‍കാനാവണം.

Read moreDetails

‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ഗണേഷ് കുമാര്‍ കത്തു നല്‍കി

താര സംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് സംഘടനയിലെ അംഗവും എംഎല്‍എയുമായ കെ.ബി. ഗണേഷ് കുമാര്‍ പ്രസിഡന്റ് ഇന്നസെന്റിന് കത്ത് അയച്ചു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്...

Read moreDetails

കള്ളപ്പണം: സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ സിബിഐ ഒരുങ്ങുന്നു

സംസ്ഥാനത്ത് കൂടുതല്‍ സഹകരണ ബാങ്കുകളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് സിബിഐ. ഇതിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലെ 50ലേറെ ബാങ്കുകളുടെ പട്ടിക പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കി.

Read moreDetails

ശബരി നാഥും ദിവ്യ എസ് അയ്യരും വിവാഹിതരായി

അരുവിക്കര എംഎല്‍എ ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി. കന്യാകുമാരിയിലെ തക്കല കുമാര കോവിലിലായിരുന്നു വിവാഹം.

Read moreDetails

ഓണത്തിന് ഒരു മുറം പച്ചക്കറി: മികച്ച കൃഷിക്ക് ഒരു ലക്ഷം രൂപ സമ്മാനം

കുറഞ്ഞത് അഞ്ച് ഇനം പച്ചക്കറിയെങ്കിലും ഓണത്തിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഏറ്റവും നന്നായി പദ്ധതി നടപ്പിലാക്കുന്ന കുടുംബത്തിന് അല്ലെങ്കില്‍ ഗ്രൂപ്പിന് ഒരു ലക്ഷം രൂപ...

Read moreDetails

ആധുനിക ബസുകളുമായി ഒരു വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കും: ഗതാഗതമന്ത്രി

ആധുനിക സൗകര്യമുള്ള പുത്തന്‍ ബസുകളുമായി ഒരു വര്‍ഷത്തിനുള്ളില്‍ കെ.എസ്.ആര്‍.ടി.സിയെ നവീകരിക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഒരുവര്‍ഷത്തിനുള്ളില്‍ 850 പുതിയ ബസുകള്‍ വാങ്ങും.

Read moreDetails

കാര്‍ഷികമേഖലയുടെ വികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കും: മുഖ്യമന്ത്രി

കേരളത്തിന്റെ വികസനം കാര്‍ഷികമേഖലയുടെ വികസനമാണെന്നും കാര്‍ഷികമേഖലയുടെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക സര്‍ക്കാരിന്റെ പ്രധാന കര്‍ത്തവ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails
Page 482 of 1176 1 … 481 482 483 … 1,176

പുതിയ വാർത്തകൾ