കേരളം

പുതിയാപ്പ ഫിഷിംഗ് ഹാര്‍ബറില്‍ പുതിയ ജെട്ടി നിര്‍മ്മിക്കും

പദ്ധതി ചെലവിന്റെ 50 ശതമാനം സംസ്ഥാന സര്‍ക്കാരും 50 ശതമാനം കേന്ദ്ര സര്‍ക്കാരും വഹിക്കും. ജെട്ടിയിലുളള അപ്രോച്ച് റോഡ്, ഹാര്‍ബറിലെ വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളും ഇതില്‍പെടും.

Read moreDetails

മഴ: സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുളളതിനാല്‍ സര്‍ക്കാര്‍, ജില്ലാകളക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. ദിവസവും 12 മുതല്‍ 20 സെന്റീ മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്.

Read moreDetails

മഴ: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് തലസ്ഥാനത്തും ജില്ലകളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ടോള്‍ ഫ്രീ നമ്പറായ 1077 ലേയ്ക്കും വിളിയ്ക്കാം

Read moreDetails

80 ശതമാനത്തിലേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനം നടന്നു

ത്രിദിന ശുചീകരണത്തിന്റെ ആദ്യ ദിവസമായ ചൊവ്വാഴ്ച 80 ശതമാനത്തിലേറെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ജനപങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നടന്നു.

Read moreDetails

പുതിയ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ചുമതലയേല്‍ക്കും

പുതിയ പൊലീസ് മേധാവിയായി ലോക്നാഥ് ബെഹ്റ ചുമതലയേല്‍ക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. വെളളിയാഴ്ചയാണ് നിലവിലെ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ വിരമിക്കുന്നത്.

Read moreDetails

കശുവണ്ടി വ്യവസായം സംരക്ഷിക്കാന്‍ കേരളത്തിന്റെ പുതിയ പദ്ധതി

കേരളത്തിലെ കശുവണ്ടി വ്യവസായത്തെ രക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 15 ആഫ്രിക്കന്‍ രാഷ്ട്രങ്ങളിലെ നയതന്ത്ര പ്രതിനിധികളുടെ സമ്മേളനം ജൂണ്‍ 28, 29 തീയതികളില്‍ തിരുവനന്തപുരത്ത് ചേരുന്നു.

Read moreDetails

ലഹരിവിരുദ്ധ പോരാട്ടത്തില്‍ എല്ലാ പേരും പങ്കുചേരണം: ഗവര്‍ണര്‍

ലഹരിക്കെതിരെ നടപ്പാക്കുന്ന പദ്ധതി വിജയകരമായി തുടരുന്നുവെന്നും സ്‌കൂള്‍തലം മുതല്‍ ബോധവത്കരണം നടത്തണമെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ അദ്ദേഹം ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Read moreDetails

ബഹുനില റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കും

സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന സംസ്ഥാനത്ത് ദേശീയപാത ഉള്‍പ്പടെയുള്ളവയുടെ വികസനത്തിന് ബഹുനില റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് പൊതുമരാമത്ത് മന്ത്രി.

Read moreDetails

ഉതൃട്ടാതി ജലമേള : ഡ്രഡ്ജര്‍ ഉപയോഗിച്ച് മണ്‍പുറ്റുകള്‍ നീക്കം ചെയ്യും

പള്ളിയോടങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിന് ആവശ്യമായ സ്ഥലങ്ങളിലെ മണ്‍പുറ്റുകള്‍ ഡ്രഡ്ജറുകള്‍ എത്തിച്ച് ജൂലൈ 15ന് മുന്‍പ് യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യും.

Read moreDetails

കൊച്ചി മെട്രോക്ക് റെക്കോര്‍ഡ് വരുമാനം

മെട്രോ ഓട്ടം ആരംഭിച്ച ആദ്യ അവധി ദിനമായ ഞായറാഴ്ച കൊച്ചി മെട്രോക്ക് റെക്കോര്‍ഡ് വരുമാനം. രാത്രി എട്ട് മണിവരെയുള്ള കണക്ക് പ്രകാരം 30,91,236 രൂപയാണ് ലഭിച്ചത്. 86000...

Read moreDetails
Page 483 of 1176 1 … 482 483 484 … 1,176

പുതിയ വാർത്തകൾ