കേരളം

കണ്ണൂരില്‍ വന്‍ ആയുധ ശേഖരം പിടികൂടി

പാപ്പിനിശേരി കടവത്ത് വയലിനു സമീപം കുറ്റിക്കാട്ടില്‍ വന്‍ ആയുധശേഖരം പിടികൂടി. ചാക്കില്‍കെട്ടിയ നിലയില്‍ സൂക്ഷിച്ചിരുന്ന 30 വാളുകളാണ് പോലീസ് കണ്ടെത്തിയത്.

Read moreDetails

ഐഎഎസ് സമരം പിന്‍വലിച്ചു

ഐഎഎസ് ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഞായറാഴ്ച രാവിലെ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം സമരം പിന്‍വലിച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Read moreDetails

മലയോര ഹൈവേയും തീരദേശ ഹൈവേയും ഉടന്‍ യാഥാര്‍ഥ്യമാക്കും : മന്ത്രി ജി. സുധാകരന്‍

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന്റെ ഭാഗമായി മലയോര ഹൈവേയും തീരദേശ ഹൈവേയും ഉടന്‍ തന്നെ യാഥാര്‍ഥ്യമാക്കാന്‍ നടപടികള്‍ ആരംഭിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍.

Read moreDetails

വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തല്‍ ലക്ഷ്യം: മുഖ്യമന്ത്രി

സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി.

Read moreDetails

ഉപയോഗശൂന്യമായ ക്വാറികള്‍ക്ക് സംരക്ഷണമതില്‍ സ്ഥാപിക്കണം: ബാലാവകാശസംരക്ഷണ കമ്മീഷന്‍

അപകടസാധ്യതയുളള ക്വാറികള്‍ക്കും പാറമടകള്‍ക്കും സമീപം അപായസൂചന നല്‍കുന്ന ബോര്‍ഡുകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം. ഇതിനുവേണ്ടിവരുന്ന ചെലവ് ക്വാറി ഉടമകളില്‍നിന്ന് ഈടാക്കണം.

Read moreDetails

എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു

ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ എഴുത്തച്ഛന്‍ കാട്ടിയ പോരാട്ടവീറിന്റെ ശക്തിചൈതന്യങ്ങള്‍ അതേപടി ആവാഹിച്ച എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

കേരളത്തിലെ റെയില്‍ വികസനം: കമ്പനി രജിസ്റ്റര്‍ ചെയ്തു

റെയില്‍ വികസനത്തിനായി കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു. കേരള സര്‍ക്കാരിന് 51 ശതമാനവും റെയില്‍വേക്ക് 49 ശതമാനവും ഷെയറുകളാണുള്ളത്.

Read moreDetails

കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു

കെഎസ്ആര്‍ടിസി ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ജീവനക്കാരുടെ സംഘടനാ പ്രതിനിധികള്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് പണിമുടക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.

Read moreDetails

എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് മുഖ്യമന്ത്രി സമര്‍പ്പിക്കും

ഭാഷാ പിതാവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പരമോന്നത സാഹിത്യബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പിക്കും.

Read moreDetails

ആര്‍സിസി ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍. ആശുപത്രി സൂപ്രണ്ട് അടക്കമുള്ളവര്‍ രാജിവച്ചു. സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ ചികിത്സാ മാനദണ്ഡങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാക്കി.

Read moreDetails
Page 518 of 1176 1 … 517 518 519 … 1,176

പുതിയ വാർത്തകൾ