കേരളം

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ നടപടി വേണം: ബാലാവകാശസംരക്ഷണ കമ്മീഷന്‍

അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് സെക്രട്ടറിക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം നല്‍കി.

Read moreDetails

മകരവിളക്കിന് കെ.എസ്.ആര്‍.ടി.സിയുടെ 1000 ബസുകള്‍ സര്‍വീസ് നടത്തും

മകരവിളക്ക് ദിവസം കെ.എസ്.ആര്‍.ടി.സിയുടെ ആയിരം ബസുകള്‍ സര്‍വീസ് നടത്തും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാര്‍ക്ക് പരമാവധി വിശ്രമം നല്‍കാന്‍ നടപടിയുണ്ടാവും.

Read moreDetails

വാഹനങ്ങളുടെ ഗ്രീന്‍ ടാക്‌സ് ജനുവരി ഒന്ന് മുതല്‍

10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുളള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ ഗ്രീന്‍ ടാക്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Read moreDetails

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന്‌ കെഎസ്ആര്‍ടിസി

വിദ്യാര്‍ഥികളുടെ സൗജന്യയാത്ര നിയന്ത്രിക്കണമെന്ന്‌ കെഎസ്ആര്‍ടിസി. ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ഗതാഗത സെക്രട്ടറിക്ക് കത്തു നല്‍കി. സൗജന്യയാത്ര കെഎസ്ആര്‍ടിസിക്ക് വന്‍ നഷ്ടമുണ്ടാക്കുന്നുവെന്നും എംഡി അയച്ച കത്തില്‍ സൂചിപ്പിക്കുന്നു.

Read moreDetails

‘നമുക്ക് ജാതിയില്ല’ വിളംബര ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു

ജാതിയുടേയോ മതത്തിന്റെയോ അതിരുകളില്‍ തന്നെ തളച്ചിടാന്‍ ശ്രമിച്ചവര്‍ക്കുള്ള ശ്രീനാരായണ ഗുരുവിന്റെ മറുപടിയാണ് 'നമുക്ക് ജാതിയില്ല' വിളംബരമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു.

Read moreDetails

കാമ്പസുകളില്‍ ലഹരിമാഫിയ ശക്തി പ്രാപിക്കുന്നത് ചെറുക്കണം: മുഖ്യമന്ത്രി

യുവത്വത്തെ ലഹരിക്കടിപ്പെടുത്തി പ്രതികരണ ശേഷിയില്ലാത്തവരാക്കിത്തീര്‍ക്കാന്‍ കാമ്പസുകളെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

മലകയറു അയ്യപ്പന്മാര്‍ മുന്‍കരുതലെടുക്കണം

ശബരിമല ദര്‍ശനത്തിനെത്തു ഭക്തന്മാര്‍ നിലവില്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെല്ലാം തുടരേണ്ടതുണ്ട്. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി മരുന്നുകള്‍ നിര്‍ത്തി വയ്ക്കാന്‍ പാടില്ല.

Read moreDetails

ജഗന്നാഥ വര്‍മ്മ അന്തരിച്ചു

ചലച്ചിത്രതാരം ജഗന്നാഥ വര്‍മ്മ അന്തരിച്ചു. തിരുവനന്തപുരത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

Read moreDetails

റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ റദ്ദാക്കി

എറണാകുളം പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ റിപ്പര്‍ ജയാനന്ദന്റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ച വധശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്.

Read moreDetails

മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്ക് ജനുവരി 15 മുതല്‍ 35കിലോ അരി: ഭക്ഷ്യമന്ത്രി

റേഷന്‍ ഉപഭോക്താക്കളുടെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 15 മുതല്‍ മാസംതോറും കാര്‍ഡൊന്നിന് 35 കിലോഗ്രാം അരി വിതരണം ചെയ്യുമെന്ന് ഭക്ഷ്യപൊതുവിതരണമന്ത്രി പി.തിലോത്തമന്‍ പറഞ്ഞു.

Read moreDetails
Page 519 of 1176 1 … 518 519 520 … 1,176

പുതിയ വാർത്തകൾ