ലാവ്ലിന്‍ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി വാദം കേള്‍ക്കാന്‍ മാറ്റി. 2017 ജനുവരി 4 മുതല്‍ 12 വരെയാണ് വാദം...
Read moreDetailsവായ്പാസൗകര്യങ്ങളുടെ അപര്യാപ്തത മറികടക്കുന്നതിലും ലഭ്യമായ വിവിധ വായ്പാ നിരക്കുകളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിലും സഹകരണ ബാങ്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്ന് ഗവര്‍ണര്‍ പി.സദാശിവം.
Read moreDetailsഓരോ ജില്ലയിലും ഹോര്‍ട്ടികോര്‍പ്പ്, ഇക്കോഷോപ്പ്, കര്‍ഷക കൂട്ടായ്മകള്‍ തുടങ്ങിയവ ഏകോപിപ്പിക്കുംവിധമുള്ള സംവിധാനം കൃഷിവകുപ്പില്‍ ഉണ്ടാകേണ്ടതുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍.
Read moreDetailsസംസ്ഥാനത്ത് റേഷന്‍വിതരണം മുടങ്ങിയെന്ന തരത്തിലുളള പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. നവംബര്‍ മാസത്തിലെ റേഷന്‍ ഡിസംബര്‍ 31 വരെ വാങ്ങാം.
Read moreDetailsദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമായത്. അഡ്വ. രാജഗോപാലന്‍ നായരാണ് ബോര്‍ഡ് അധ്യക്ഷന്‍.
Read moreDetailsമാതൃഭാഷയിലുള്ള വിദ്യാഭ്യാസം നിഷേധിക്കുന്നത് അമ്മിഞ്ഞപ്പാല്‍ നിഷേധിക്കുന്നതിന് തുല്യമായ ക്രൂരതയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്ഷരദീപം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsകൃത്യമായ സ്ഥിതിവിവരങ്ങള്‍ യഥാസമയം ലഭ്യമാകാത്തതിനാല്‍ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലങ്ങള്‍ പലപ്പോഴും യഥാര്‍ത്ഥ ഗുണഭോക്താക്കളില്‍ എത്താത്ത സ്ഥിതിയുണ്ടെന്ന് മുഖ്യമന്ത്രി.
Read moreDetailsതേനീച്ചകൃഷി മേഖലയുടെ വികസനത്തിനുള്ള പദ്ധതികള്‍ക്ക് ബഡ്ജറ്റില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍. തേനുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഹരിതകേരളം മിഷനോടനുബന്ധിച്ച് മികച്ച പ്രവര്‍ത്തനം നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഒരുവര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഹരിതഗ്രാമം അവാര്‍ഡ് നല്‍കും.
Read moreDetailsചീഫ് സെക്രട്ടറിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ വിമര്‍ശനം. എഡിജിപി ആര്‍. ശ്രീലേഖയ്‌ക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്താനുള്ള തീരുമാനം വൈകിപ്പിച്ചതിനാണ് വിമര്‍ശം.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies