പതിനെട്ടാംപടി കയറിയെത്തുന്ന അയ്യപ്പന്മാര്‍ക്ക് ആശ്വാസമേകി തിരുമുറ്റത്തും വൈദ്യസഹായമെത്തി. സന്നിധാനത്തെ സഹാസ് കാര്‍ഡിയോളജി സെന്ററാണ് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് വൈദ്യസഹായം ഒരുക്കിയിരിക്കുന്നത്.
Read moreDetailsപ്രസവിച്ച് മണിക്കൂറുകള്‍ മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എടത്തല അല്‍ അമീന്‍ നഗറിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.
Read moreDetailsപ്രശസ്ത സാഹിത്യകാരനും, മാധ്യമ പ്രവര്‍ത്തകനുമായിരുന്ന കാവാലം ഗോവിന്ദന് കുട്ടി നായര്‍ (83) അന്തരിച്ചു.
Read moreDetailsദീര്‍ഘദൂരം വാഹനമോടിച്ചെത്തുന്നവര്‍ മലകയറുകയും തിരിച്ചിറങ്ങുകയും ചെയ്യുമ്പോഴുളള ആയാസം സുഗമമായ ഡ്രൈവിംഗിനെ ബാധിക്കും. 6 മണിക്കൂറെങ്കിലും ഉറങ്ങിയ ശേഷമേ വാഹനമോടിക്കാവു.
Read moreDetailsക്രമസമാധാന രംഗത്ത് പുതുതായുണ്ടാകുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ പോലീസ് സേനാംഗങ്ങള്‍ക്ക് ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ പരിശീലനം നല്‍കണമെന്ന് ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി. സദാശിവം.
Read moreDetailsസൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് തടയാന്‍ പോലീസ് സേനയ്ക്ക കാലാനുസൃതമായി സാങ്കേതിക വിദ്യയില്‍ വൈദഗ്ധ്യം നേടാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
Read moreDetailsകേന്ദ്ര സര്‍ക്കാര്‍ സഹകരണ ബാങ്കുകളോട് നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് വിവേചനം കാട്ടിയത് തെറ്റാണെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം
Read moreDetailsതിരുവനന്തപുരം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പില്‍ ഡിസംബര്‍ എട്ടു മുതല്‍ ഹരിത നിയമാവലി (ഗ്രീന്‍ പ്രോട്ടോകോള്‍) നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. ഇതിന്റെ ഭാഗമായി...
Read moreDetailsപെര്‍മിറ്റ് ഇല്ലാതെ തീര്‍ഥാടകരുമായി ശബരിമലയിലെത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ മോട്ടോര്‍ വാഹന അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി.
Read moreDetailsഈ വര്‍ഷം പതിമൂന്നു തിയറ്ററുകളിലായി ഒമ്പതിനായിരം പേര്‍ക്കാണ് സിനിമ കാണാന്‍ സൗകര്യമുള്ളത്. അപേക്ഷകരുടെ എണ്ണം കൂടുതലായതിനാല്‍ പന്ത്രണ്ടായിരത്തോളം പേര്‍ക്ക് പാസുകള്‍ അനുവദിച്ചിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies