കേരളം

കാര്‍ഷിക രംഗത്തെയും വ്യാവസായിക രംഗത്തെയും സമന്വയിപ്പിക്കും: മുഖ്യമന്ത്രി

കാര്‍ഷിക രംഗത്തെയും വ്യാവസായിക രംഗത്തെയും സമന്വയിപ്പിച്ച് കാര്‍ഷികമേഖലയ്ക്ക് അഭിവൃദ്ധിയുണ്ടാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

യുപിയിലെ 10000 വില്പനശാലകളില്‍ കയറുത്പന്നങ്ങള്‍ വില്‍ക്കും

കയറുത്പന്നങ്ങള്‍ ഉത്തര്‍പ്രദേശിലെ വില്പനശാലകളില്‍ കൂടി വിറ്റഴിക്കാനുള്ള ധാരണാപത്രം കയര്‍ കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറും ഉത്തര്‍പ്രദേശ് കോഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ജനറല്‍ മാനേജറും ഒപ്പുവച്ചു.

Read moreDetails

സംസ്ഥാനത്ത് ദേശീയ നിലവാരത്തിലുള്ള ആയുര്‍വേദ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കും

ഗവേഷണ കേന്ദ്രത്തിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് സംസ്ഥാനസര്‍ക്കാര്‍ 50 ലക്ഷം വിലയിരുത്തി. വിശദമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി.

Read moreDetails

ജയലളിതയുടെ വിയോഗത്തില്‍ കേരള മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ കേരള മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. മൗനാചരണത്തോടെ ആരംഭിച്ചു നിര്‍ദിഷ്ട അജന്‍ഡകളിലേക്കു കടക്കാതെ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു.

Read moreDetails

കേരളത്തില്‍ ഇന്ന് അവധി

തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് കേരളത്തില്‍ ഇന്ന് അവധി. സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് സംസ്ഥാനസര്‍ക്കാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചത്.

Read moreDetails

ശബരിമലയില്‍ കര്‍ശന സുരക്ഷ ഉറപ്പാക്കും: ഡിഐജി സ്പര്‍ജന്‍ കുമാര്‍

ശബരിമലയിലും സന്നിധാനത്തും കര്‍ശന സുരക്ഷയൊരുക്കാന്‍ സുരക്ഷാസേന നടപടി സ്വീകരിച്ചതായി സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ടത്തിന് നിയോഗിക്കപ്പെട്ട ഡിഐജി സ്പര്‍ജന്‍ കുമാര്‍.

Read moreDetails

അന്താരാഷ്ട്ര ചലച്ചിത്രമേള : ഒന്‍പതിന് നിശാഗന്ധിയില്‍ തിരിതെളിയും

ഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഡിസംബര്‍ 9ന് വൈകിട്ട് 6ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും.

Read moreDetails

ചലച്ചിത്രമേള: അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കും

ഡിസംബര്‍ 8ന് രാവിലെ ടാഗോര്‍ തീയേറ്ററില്‍ ഫെസ്റ്റിവലിന്റെ സിഗ്‌നേച്ചര്‍ ഫിലിമിന്റെ ആദ്യപ്രദര്‍ശനം. ഡിസംബര്‍ 10ന് ഉച്ചയ്ക്ക് ഒരു മണിക്ക് കൈരളി തീയേറ്ററില്‍ ബോണി തോമസിന്റെ ചിത്രപ്രദര്‍ശനം.

Read moreDetails

നാളികേരത്തിന്റെ മുല്യവര്‍ധിത സാധ്യതകള്‍ പ്രയോജനപ്പെടുത്തും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

നാളികേരത്തിന്റെ സ്വന്തം നാടാണെങ്കിലും അതില്‍നിന്ന് വൈവിധ്യമുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ കേരളം മറ്റു രാജ്യങ്ങളേക്കാളും സംസ്ഥാനങ്ങളേക്കാളും പിന്നിലാണ്.

Read moreDetails

മൂല്യവര്‍ധനവും കാര്‍ഷിക സംസ്‌കരണവും കര്‍ഷകര്‍ക്ക് നിര്‍ണായകം : ഗവര്‍ണര്‍

കാര്‍ഷിക സംസ്‌കരണവും മൂല്യവര്‍ധിത ഉത്പന്നങ്ങളും കാര്‍ഷിക മേഖലയ്ക്ക് നിര്‍ണായകമെന്ന് ഗവര്‍ണര്‍ പി. സദാശിവം. പുതിയ സാങ്കേതിക വിദ്യകള്‍ കര്‍ഷകര്‍ക്ക് പരിചിതമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails
Page 522 of 1176 1 … 521 522 523 … 1,176

പുതിയ വാർത്തകൾ