കേരളം

ദേവസ്വംബോര്‍ഡില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തും

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ വരുത്തുമെന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല അന്നദാനമണ്ഡപം ആധുനിക സൗകര്യങ്ങളുള്ളതാക്കി മാറ്റിയതായും അദ്ദേഹം പഞ്ഞു.

Read moreDetails

ശ്രീ മംഗള സഹസ്രചണ്ഡീമഹായാഗം: സാസ്‌കാരിക സദസ്സ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

പന്തീരാങ്കാവ് നടക്കുന്ന ശ്രീ മംഗള സഹസ്രചണ്ഡീമഹായാഗത്തിന്റെ സാംസ്‌കാരിക സദസ്സ് ശ്രീരാമദാസ മിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഉദ്ഘാടനം ചെയ്തു.

Read moreDetails

സഹകരണപ്രതിസന്ധി; നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാര്‍ ഗ്യാരന്റി നല്‍കും : മുഖ്യമന്ത്രി

സഹകരണമേഖലയിലെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

സഹകരണ മേഖലയില്‍ ഏകീകൃത സോഫ്ട്‌വെയര്‍ മാര്‍ച്ചിനകം

സഹകരണമേഖലയില്‍ ഏകീകൃത സോഫ്ട്‌വെയര്‍ ഏര്‍പ്പെടുത്താന്‍ മാര്‍ച്ച് 31നകം നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കെ.വൈ.സി, ഐ.ടി നിബന്ധനകള്‍ പാലിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.

Read moreDetails

കോഴിക്കോട് മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലേക്കുയര്‍ത്തും

അഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളജിനെ ലോകനിലവാരത്തിലേക്കുയര്‍ത്താനുള്ള പ്രവര്‍ത്തനം നടത്തുമെന്ന് ആരോഗ്യകുടുംബക്ഷേമസാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.

Read moreDetails

നികുതിച്ചോര്‍ച്ച തടയാന്‍ ശക്തമായ നടപടികള്‍ : ധനമന്ത്രി

കടപരിശോധനയടക്കമുള്ള നടപടികളെക്കാള്‍, നികുതിയടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ വ്യാപാരികളുടെ വിവരശേഖരണത്തിനും ഇവര്‍ക്കെതിരെയുള്ള നടപടികള്‍ക്കുമായിരിക്കും മുന്‍ഗണന.

Read moreDetails

കെഎസ്ആര്‍ടിസിയില്‍ അനധികൃതമായി ജോലിക്കു ഹാജരാകാത്തവരെ പിരിച്ചുവിടും

കെഎസ്ആര്‍ടിസിയില്‍ തുടര്‍ച്ചയായ 89 ദിവസത്തിലധികം അവധി എടുക്കുന്നവരെ പിരിച്ചുവിടാന്‍ തീരുമാനം. ഇത്തരത്തില്‍ ജോലിക്കു ഹാജരാകാത്ത 1,200 പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.

Read moreDetails

ഭക്തരുടെ ആരോഗ്യ പരിരക്ഷയില്‍ ശ്രദ്ധയൂന്നി സംസ്ഥാന ആരോഗ്യവകുപ്പ്

ശബരിമല സന്നിധാനത്ത് ദിനംപ്രതി എത്തുന്ന പതിനായിരക്കണക്കിന് ഭക്തന്മാരുടെ ആരോഗ്യപരിചരണത്തില്‍ ശ്രദ്ധയൂന്നി ഗവണ്മെന്റ് ഡിസ്പെന്‍സറി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു.

Read moreDetails

ശബരിമല വാര്‍ത്തകളുമായി പിആര്‍ഡിയുടെ ഫെയ്സ്ബുക്ക് പേജ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കുവേണ്ടി സംസ്ഥാന ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആരംഭിച്ച ഫെയ്സ്ബുക്ക് പേജ് ശ്രദ്ധ ആകര്‍ഷിക്കുന്നു.

Read moreDetails
Page 523 of 1176 1 … 522 523 524 … 1,176

പുതിയ വാർത്തകൾ