കേരളം

പയ്യന്നൂര്‍ സംഭവം: ഉചിതമായ നടപടി സ്വീകരിക്കും: കെ.കെ. ശൈലജ

മകള്‍ അമ്മയെ ക്രൂരമായി പീഡിപ്പിച്ച സംഭവം സാമൂഹ്യനീതി വകുപ്പ് ഗൗരവമായി കാണുന്നതായും നിയമ നടപടികള്‍ സ്വീകരിക്കാനുള്ള ഇടപെടലുകള്‍ നടത്തുമെന്നും മന്ത്രി കെ.കെ. ശൈലജ

Read moreDetails

പമ്പയിലെ ബലിപ്പുരകളില്‍ പരിശോധന നടത്തി

പമ്പയിലെ ബലിപ്പുരകളില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ.സി മോഹനന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. വാഹനങ്ങള്‍ പമ്പാനദിയില്‍ നിന്ന് നിശ്ചിത അകലത്തില്‍ പാര്‍ക്ക് ചെയ്യണമെന്നും നിര്‍ദേശം നല്‍കി.

Read moreDetails

ശബരിമലയില്‍ എന്‍.എന്‍.എസ് സൗജന്യ മെഡിക്കല്‍ സെന്ററര്‍ ഉദ്ഘാടനം ചെയ്തു

മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ് സൗജന്യ മെഡിക്കല്‍ എയ്ഡ് സെന്റര്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവര് ഉദ്ഘാടനം ചെയ്തു.

Read moreDetails

തിങ്കളാഴ്ച ഹര്‍ത്താല്‍

തിങ്കളാഴ്ച കേരളത്തില്‍ എല്‍.ഡി.എഫ്. ഹര്‍ത്താലിന് ആഹ്വാനംചെയ്തു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Read moreDetails

ശബരിമല വെബ്സൈറ്റ് ഉദ്ഘാടനം

ശബരിമല ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം നവംബര്‍ 24-ാം തീയതി വൈകിട്ട് നാലിന് സന്നിധാനത്ത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്്ണന്‍ പ്രകാശനം ചെയ്യും.

Read moreDetails

മാളികപ്പുറത്ത് ഭക്തജനത്തിരക്കേറുന്നു

മാളികപ്പുറം ക്ഷേത്ര സന്നിധിയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചു. ഭക്തര്‍ക്കുള്ള ഇവിടത്തെ ക്രമീകരണങ്ങള്‍ പൂര്‍ണമാണെന്ന് മാളികപ്പുറം മേല്‍ശാന്തി പുതുമന മനു നമ്പൂതിരി അറിയിച്ചു.

Read moreDetails

രാമഭദ്രനെ കൊന്നകേസില്‍ ജയമോഹനെ അറസ്റ്റ് ചെയ്തു

കോണ്‍ഗ്രസ് നേതാവ് രാമഭദ്രനെ കൊലപ്പെടുത്തിയ കേസില്‍ എസ്.ജയമോഹനെ സിബിഐ അറസ്റ്റ് ചെയ്തു. കശുവണ്ടി കോര്‍പറേഷന്‍ ചെയര്‍മാനും സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമാണ് ജയമോഹന്‍.

Read moreDetails

സമരം തുടരുന്നു: ഇന്ധന ക്ഷാമം രൂക്ഷമാകും

കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്റിലെ തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമാകുന്നു. സമരം മൂന്നാം ദിവസത്തിലേക്കു കടന്നു.

Read moreDetails

എം.എം. മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

പുതിയ മന്ത്രിയായി എം.എം. മണി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവന്‍ അങ്കണത്തില്‍ തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

Read moreDetails

അനാരോഗ്യകരമായ ഭക്ഷണം: ഹോട്ടലുകള്‍ക്കെതിരെ നടപടി

അനാരോഗ്യകരമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്‍പ്പന നടത്തിയതിന് നിലക്കലും പരിസരപ്രദേശങ്ങളിലുമായുള്ള അഞ്ച് ഹോട്ടലുകള്‍ക്കെതിരെ നിലക്കല്‍ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നടപടിയെടുത്തു.

Read moreDetails
Page 524 of 1176 1 … 523 524 525 … 1,176

പുതിയ വാർത്തകൾ