കണ്ണൂര്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കൂടുതല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായി.
Read moreDetailsകടുത്ത വരള്‍ച്ച അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്ലാ വീടുകളിലും മഴക്കുഴികള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsകേരളത്തില്‍ ഇടവപ്പാതി 34 ശതമാനവും തുലാവര്‍ഷം അറുപത്തിനാലു ശതമാനവും കുറവായിരുന്നു. കേരളം ഏറ്റവും വലിയ ജലക്ഷാമം നേരിടേണ്ടിവരികയാണെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
Read moreDetailsലഹരി മാഫിയക്കെതിരെ നാടും ജനങ്ങളും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'വിമുക്തി' ലഹരി വര്‍ജന മിഷന്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsഎം.എം. മണിയെ ഉള്‍പ്പെടുത്തി സംസ്ഥാന മന്ത്രിസഭ പുനഃസംഘടിപ്പിക്കാന്‍ തീരുമാനമായി. മന്ത്രിസഭയിലെത്തുന്ന എം.എം. മണിക്കു വൈദ്യുതി വകുപ്പിന്റെ ചുമതലയാണു നല്‍കുക.
Read moreDetailsഈ വര്‍ഷം മുതല്‍ മാളികപ്പുറത്തമ്മയെ എഴുന്നള്ളിക്കുന്നത് ജീവതയിലാണ്. ആനയെ ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ദേവസ്വംബോര്‍ഡ് മാളികപ്പുറത്തമ്മയെ എഴുന്നള്ളിക്കുന്നതിനായി ജീവത ഒരുക്കിയത്.
Read moreDetailsപമ്പ മുതല്‍ സന്നിധാനം വരെയുള്ള പോലീസ് നിരീക്ഷണ ക്യാമറകളിലൂടെയുള്ള ലൈവ് ദൃശ്യങ്ങള്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ ചേംബറിലും ലഭിക്കുന്നതിന് സംവിധാനമൊരുക്കി.
Read moreDetailsഗതാഗത കമ്മീഷണറായിരിക്കേ നടത്തിയ സ്ഥലംമാറ്റം, സാമ്പത്തിക ക്രമക്കേടുകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം തുടങ്ങിയവയാണ് അന്വേഷണത്തിന് ഗതാഗതവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നത്.
Read moreDetailsസ്‌കൂളുകളുടെയും കോളേജുകളുടെയും സമീപത്തുള്ള പെട്ടിക്കടകളില്‍ പരിശോധന നടത്തി ഒരു ലക്ഷം കിലോ പാന്‍പരാഗ്, 453 കിലോ കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. 2,000 കഞ്ചാവ് ചെടികള്‍ നശിപ്പിച്ചു.
Read moreDetailsഅഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് അപ്പവും അരവണയും വാങ്ങാന്‍ ധനലക്ഷ്മി ബാങ്ക് സന്നിധാനത്ത് സൗകര്യമൊരുക്കി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies