കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ 35 ലക്ഷം വരുന്ന കുട്ടികള്‍ ഇന്‍ഷ്വര്‍ ചെയ്യപ്പെടുന്നു. സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉദ്ദേശിച്ചാണ് പദ്ധതി.
Read moreDetailsപ്രമുഖ ചലച്ചിത്രതാരം മോഹന്‍ലാല്‍ കേരളത്തിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ്വില് അംബാസിഡറാവും.
Read moreDetailsതിരുവനന്തപുരം ജില്ലയില്‍ നാളെ ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.
Read moreDetailsജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായി നിയോഗിച്ച നിയമപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശകളില്‍ പ്രായോഗികമായവ നടപ്പാക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Read moreDetailsടൂറിസം കേന്ദ്രങ്ങളെ സന്ദര്‍ശകര്‍ക്കായി ഒരുക്കുകയും സുസ്ഥിരമായ പരിപാലനം ഉറപ്പുവരുത്തുകയും ചെയ്യുന്ന ഈ സംരംഭം ഒരു മാസത്തിനുള്ളില്‍ സുസജ്ജമാവും.
Read moreDetailsകൊച്ചി രാജ്യാന്തര വിമാനത്താവളകമ്പനിയിലെ ഓഹരി ഉടമകള്‍ക്ക് 25 ശതമാനം ലാഭവിഹിതം നല്‍കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശുപാര്‍ശ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.
Read moreDetailsശാരീരികാവശതകള്‍ അനുഭവിക്കുന്നവരെ ഒപ്പം നിര്‍ത്തി അവര്‍ക്കാവശ്യമായ സഹായങ്ങള്‍ നല്‍കുന്ന ഗ്രീന്‍കാര്‍പ്പെറ്റ് പദ്ധതി നടപ്പിലാക്കി വരികയാണെന്ന് മന്ത്രി എ.സി. മൊയ്തീന്‍.
Read moreDetailsസര്‍ക്കാരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരത്തെ കളിയാക്കി മുഖ്യമന്ത്രി കൂടി രംഗത്തുവന്നതോടെയാണ് സമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്.
Read moreDetailsകൊച്ചി തുറമുഖത്തെ ലോകോത്തര നിലവാരത്തില്‍ നിലനിര്‍ത്തുന്നതിലും തുടര്‍വികസനം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍.
Read moreDetailsഇരുപത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബര്‍ ഒമ്പതു മുതല്‍ 16 വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ വേദികളില്‍ നടക്കും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies