കേരള ഹൈക്കോടതിയിലെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശന്തനഗൗഡര്‍ മോഹന്‍ മല്ലികാര്‍ജുന്‍ ഗൗഡ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ഗവര്‍ണര്‍ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.
Read moreDetailsജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ഐ.എല്‍.ഡി.എമ്മും സംയുക്തമായി നടത്തിയ പമ്പസന്നിധാനം സുരക്ഷാ യാത്രയില്‍ 60 അപകട സാധ്യതാ മേഖലകള്‍ കണ്ടെത്തി.
Read moreDetailsകരുനാഗപ്പള്ളിക്കു സമീപം മാരാരിതോട്ടത്ത് ട്രെയിന്‍ പാളം തെറ്റി. ഇന്നലെ രാത്രി 12 മണിയോടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. ഗതാഗതം തടസപ്പെട്ടു. ആളപായമില്ല.
Read moreDetailsയന്ത്ര ഊഞ്ഞാല്‍ അപകടത്തില്‍ കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ സമഗ്ര അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.രാജു. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയും അന്വേഷിക്കും.
Read moreDetailsകേരള സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷനില്‍ ലീഗല്‍ അനലിസ്റ്റ് തസ്തികയില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
Read moreDetailsകേരളത്തിലെ ഏറ്റവും മൂല്യമുള്ള വള്ളംകളിയാണ് ആറന്മുളയിലേതെന്ന് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജലഘോഷയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read moreDetailsഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ സുപ്രീംകോടതി ബഞ്ചിന് മുന്‍പാകെ റിവ്യൂ ഹര്‍ജി സമര്‍പ്പിക്കുമെന്ന് മന്ത്രി ഏ.കെ.ബാലന്റെ ഓഫീസ് അറിയിച്ചു.
Read moreDetailsസൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ വിധി ദൗര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
Read moreDetailsശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളം ആവശ്യമില്ലെന്ന് രാജ്യസഭ എം.പി സുരേഷ് ഗോപി. കല്ലും മുളളും ചവിട്ടി മലകയറണമെന്നാണ് ആചാര ക്രമത്തില്‍ പറഞ്ഞിട്ടുള്ളത്.
Read moreDetailsശബരിമലയിലെ പണിമുടക്കില്‍ നിന്ന് ട്രേഡ് യൂണിയനുകള്‍ പിന്മാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പരിപാവനമായ ക്ഷേത്രത്തില്‍ സമരം പാടില്ലെന്നും കുമ്മനം പറഞ്ഞു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies