കേരളം

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി

സംസ്ഥാനത്തെ വ്യാപാരികളുടെ സംഘടനയായ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. തൃശൂര്‍ ജില്ലാ രജിസ്ട്രാറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

Read moreDetails

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സപ്തംബറിലെ ശമ്പളം ഓണത്തിനു മുമ്പ് നല്‍കും

സംസ്ഥാനത്തെ എല്ലാ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സപ്തംബറിലെ ശമ്പളം ഓണത്തിനു മുമ്പു നല്‍കും. ഇതുസംബന്ധിച്ച് കേന്ദ്ര ധനകാര്യമന്ത്രാലയം ഉത്തരവിറക്കി.

Read moreDetails

ജെ സി ഡാനിയേല്‍ പുരസ്‌കാരം കെ ജി ജോര്‍ജിന്‌

2015ലെ ജെ. സി. ഡാനിയേല്‍ പുരസ്‌കാരം തിരക്കഥാകൃത്തും സംവിധായകനുമായ കെ ജി ജോര്‍ജിന് സമ്മാനിക്കും. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിശയില്‍ പുരസ്‌കാരം കൈമാറും.

Read moreDetails

മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകള്‍ ക്യാമറാ നിരീക്ഷണത്തിലാക്കും

മോട്ടോര്‍ വാഹന വകുപ്പിന്റെ സേവനങ്ങള്‍ സുതാര്യവും അഴിമതി വിമുക്തവുമാക്കാന്‍ എല്ലാ ഓഫീസുകളും ക്യാമറാ നിരീക്ഷണത്തിലാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍.

Read moreDetails

മലബാര്‍ സിമന്‍റ്സ് മുന്‍ എം.ഡി കെ. പത്മകുമാറിന് ജാമ്യമില്ല

മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി കെ.പത്മകുമാറിന് ജാമ്യം അനുവദിച്ചില്ല. പത്മകുമാറിനെ കസ്റ്റഡിയില്‍ വേണമെന്ന വിജിലന്‍സിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.

Read moreDetails

സ്‌കൂളുകളില്‍ കലാ, കായിക പരിശീലനത്തിന് പ്രത്യേക സംവിധാനം മുഖ്യമന്ത്രി

സാമ്പ്രദായിക ക്ലാസ് രീതികള്‍ക്ക് പുറമേ കലാ, കായിക, പ്രവൃത്തിപരിചയ പരിശീലനം നല്‍കാന്‍ വിദ്യാലയങ്ങളില്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

പുതുതായി പത്ത് കാത്ത് ലാബുകള്‍ കൂടി അനുവദിച്ചു

സംസ്ഥാനത്ത് പുതുതായി 10 കാത്ത് ലാബുകള്‍ കൂടി അനുവദിച്ചതായി ആരോഗ്യ മന്ത്രി. ഇതോടെ സംസ്ഥാനത്ത് കാത്ത് ലാബുകള്‍ ഉള്ള സര്‍ക്കാര്‍ ആശുപത്രികളുടെ എണ്ണം പതിനാറാകും.

Read moreDetails

സംസ്ഥാനത്ത് 14095 ഭക്ഷണശാലകളില്‍ പരിശോധന നടത്തി; 24 എണ്ണം പൂട്ടിച്ചു

ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി ഹോട്ടലുകള്‍, ബേക്കറികള്‍, കേറ്ററിംഗ് സെന്ററുകള്‍, റസ്റ്റോറന്റുകള്‍, ഐസ് ഫാക്ടറികള്‍ തുടങ്ങിയവയില്‍ പരിശോധന നടത്തി.

Read moreDetails

കുട്ടികളെ ലഹരിക്ക് അടിമകളാക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ മാതാപിതാക്കള്‍ അണിചേരണം: മുഖ്യമന്ത്രി

കുട്ടികളെ ലഹരിക്ക് അടിമകളാക്കാനുമുള്ള നീക്കങ്ങള്‍ക്കെതിരെ മാതാപിതാക്കളും സര്‍ക്കാരിനൊപ്പം അണിചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Read moreDetails

മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ല: മുഖ്യമന്ത്രി

മനുഷ്യാവകാശലംഘനങ്ങള്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് ജെ.ബി. കോശിക്ക് യാത്രയയപ്പ് നല്‍കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails
Page 540 of 1176 1 … 539 540 541 … 1,176

പുതിയ വാർത്തകൾ