കേരളം

ശബരിമല തീര്‍ഥാടകര്‍ക്ക് ഇടത്താവളങ്ങളില്‍ കൂടുതല്‍ സൗകര്യമൊരുക്കും

ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് ക്ഷേത്രങ്ങളോടനുബന്ധിച്ചുള്ള പ്രധാന ഇടത്താവളങ്ങളില്‍ ദേവസ്വം ബോര്‍ഡ് കൂടുതല്‍ സൗകര്യമൊരുക്കും. ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.

Read moreDetails

ദേശീയ സ്‌കോളര്‍ഷിപ്പ്: ആധാര്‍ അധിഷ്ഠിത ബാങ്ക് അക്കൗണ്ട് നിര്‍ബന്ധം

കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന വിദ്യാര്‍ഥികള്‍ക്ക് വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കായി ഓണ്‍ലൈനിലൂടെ 30വരെ അപേക്ഷിക്കാം.

Read moreDetails

മുതിര്‍ന്ന സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവും പേരാമ്പ്ര മുന്‍ എംഎല്‍എയും ദേശാഭിമാനി മുന്‍ പത്രാധിപരുമായ വി.വി. ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു.

Read moreDetails

അനുയോജ്യ ഭൂവിനിയോഗ മാതൃകാ പദ്ധതി സെപ്തംബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന അനുയോജ്യ ഭൂവിനിയോഗ മാതൃകാ പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ ഒന്നിന് തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് നിര്‍വഹിക്കും.

Read moreDetails

സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം സംബന്ധിച്ച് ഉത്തരവിറങ്ങി

സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം സംബന്ധിച്ച് ഉത്തരവിറങ്ങി. ഓഫീസുകളുടെ പ്രവര്‍ത്തനസമയം ഒഴിവാക്കി ഓണാഘോഷം ക്രമീകരിക്കണമെന്ന് ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

Read moreDetails

നിലവിളക്ക് വിവാദം: ജി. സുധാകരന്റെ നിലപാടിനെ തള്ളി സിപിഎം എംഎല്‍എ പി.കെ ശശി രംഗത്തെത്തി

സര്‍ക്കാര്‍ പരിപാടികളില്‍ നിലവിളക്ക് തെളിക്കരുതെന്ന മന്ത്രി ജി. സുധാകരന്റെ നിലപാടിനെ തള്ളി സിപിഎം എംഎല്‍എ പി.കെ ശശി. ഏത് തമ്പുരാന്‍ പറഞ്ഞാലും താന്‍ നിലവിളക്ക് കൊളുത്തുമെന്നും അദ്ദേഹം...

Read moreDetails

പെന്‍ഷന്‍ വീട്ടിലെത്തിക്കുന്ന പദ്ധതിക്ക് രാഷ്ട്രീയലക്ഷ്യമില്ലെന്ന് സഹകരണമന്ത്രി

സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ സഹകരണബാങ്കുകളിലൂടെ വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് രാഷ്ട്രീയലക്ഷ്യം നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിച്ചിട്ടില്ലെന്ന് മന്ത്രി എ.സി. മൊയ്തീന്‍.

Read moreDetails

ജീവിതശൈലീരോഗ ബോധവത്കരണത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം: മുഖ്യമന്ത്രി

ജീവിതശൈലി രോഗങ്ങള്‍ക്കെതിരായ ബോധവത്കരണത്തില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails
Page 541 of 1176 1 … 540 541 542 … 1,176

പുതിയ വാർത്തകൾ