കേരളം

കറുകുറ്റി ട്രെയിന്‍ അപകടം: കെ എസ് ആര്‍ ടി സി അടിയന്തര സര്‍വീസ് നടത്തി

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ചേര്‍ത്തല യൂണിറ്റുകളില്‍ നിന്നും തൃശൂര്‍ ഭാഗത്തേയ്ക്ക് 16 എസി, നോണ്‍ എസി അഡീഷണല്‍ സര്‍വ്വീസുകളും യാത്രക്ലേശം പരിഹരിക്കുന്നതിനായി അയച്ചു.

Read moreDetails

മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി കേന്ദ്രം ഇടപെടണമെന്ന് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍

കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും സ്വതന്ത്ര മാദ്ധ്യമ പ്രവര്‍ത്തനത്തിനെതിരെ ആതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണമെന്ന് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ് യൂണിയന്‍ ദേശീയ സെക്രട്ടറി എന്‍....

Read moreDetails

കണ്ണൂരില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് സര്‍വകക്ഷി യോഗം

അക്രമസംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍കക്ഷി സമാധാനയോഗം ഏകകണ്‌ഠേന തീരുമാനിച്ചു.

Read moreDetails

വി.എഫ്.പി.സി.കെ വിത്തുകളുടെ ഗുണമേന്മ ഉറപ്പു വരുത്തണമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പരമാവധി വിത്തുല്‍പ്പാദനം നടത്തണമെന്നും വിത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തണമെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.

Read moreDetails

ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷാ സംവിധാനം ഒരുക്കും:ആരോഗ്യമന്ത്രി

ഓണക്കാലത്ത് സംസ്ഥാനത്ത് 'ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കുന്നത് തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സംഘടിപ്പിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു.

Read moreDetails

ഡോക്ടര്‍മാര്‍ രോഗികളോട് വിവേചനമില്ലാതെ ഇടപെടണം: ഗവര്‍ണര്‍

സേവനം തേടിയെത്തുന്ന രോഗികളോട് സ്‌നേഹത്തോടെയും വിശ്വാസത്തോടെയും പെരുമാറുന്നത് വൈദ്യശാസ്ത്ര ധാര്‍മികതയുടെ ആദ്യപാഠമാവണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.

Read moreDetails

പൊതുമേഖല ജീവനക്കാര്‍ക്ക് ബോണസ്: മാര്‍ഗനിര്‍ദേശങ്ങളായി

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 201516 വര്‍ഷത്തെ ബോണസ് നല്‍കുന്നതിന് തൊഴില്‍ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളായി. 8.33 ശതമാനമാണ് കുറഞ്ഞ ബോണസ് നിരക്ക്.

Read moreDetails

വിമാനത്താവള റാമ്പ്: പ്രശ്‌നം ചര്‍ച്ചചെയ്ത് പരിഹരിക്കും മന്ത്രി ജി. സുധാകരന്‍

കഴക്കൂട്ടംമുക്കോല ദേശീയപാത റോഡ് 45 മീറ്ററാക്കി വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിക്കണമെന്ന് ആവശ്യമുയര്‍ന്ന വിമാനത്താവള റാമ്പ് പൊതു മരാമത്ത് മന്ത്രി ജി. സുധാകരന്‍ സന്ദര്‍ശിച്ചു.

Read moreDetails

കേരളത്തിലെ തെരുവുനായ പ്രശ്നം: പരിഹാരവുമായി പ്രാദേശിക ഭരണകൂടവും എന്‍.ജി.ഒ.കളും രംഗത്ത്

പുല്ലുവിളയില്‍ അടുത്തു കാലത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട തെരുവുനായ പ്രശ്നത്തിന്‍റെ പശ്ചാത്തലത്തില്‍ പരിഹാരവുമായി കേരളത്തിലെ മൃഗസംരക്ഷണ സംഘടനകളായ പി.എഫ്.എ. തിരുവനന്തപുരവും സ്ട്രീറ്റ്‌ഡോഗ്‌വാച്ചും കൈകോര്‍ക്കുന്നു.

Read moreDetails

യുഗപരിവര്‍ത്തനത്തിനായി ഈശ്വരന്‍ നിയോഗിച്ച മഹാനായനായിരുന്നു വിദ്യാധിരാജ ചട്ടമ്പി സ്വാമികള്‍: ഒ.രാജഗോപാല്‍

അനാചാരങ്ങള്‍ നിലനിന്നിരുന്ന കാലഘട്ടത്തില്‍ യുഗപരിവര്‍ത്തനം വരുത്താനായി ഈശ്വരന്‍ നിയോഗിച്ച മഹനായിരുന്നു വിദ്യാധിരാജ ചട്ടമ്പി സ്വാമികളെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.

Read moreDetails
Page 542 of 1176 1 … 541 542 543 … 1,176

പുതിയ വാർത്തകൾ