തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ കേരളത്തെ കുറ്റപ്പെടുത്തിയ കേന്ദ്ര ശിശുവികസന വകുപ്പുമന്ത്രി മേനക ഗാന്ധിക്ക് മന്ത്രി കെ.ടി.ജലീലിന്റെ മറുപടി. ആദ്യം മനുഷ്യസ്‌നേഹമാണ് വേണ്ടത്.
Read moreDetailsലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിനെതിരെ എക്‌സൈസ് വകുപ്പ് നടത്തുന്ന ബോധവല്‍ക്കരണം യുദ്ധസന്നാഹത്തോടെയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു.
Read moreDetailsപി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഡിജിറ്റില്‍ ലൈബ്രറികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി നിര്‍വഹിക്കും.
Read moreDetailsകുന്നാര്‍ ഡാമിന്റെ സംഭരണശേഷി വര്‍ദ്ധിപ്പിക്കണമെന്ന സംസ്ഥാനത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി മന്ത്രി കടകംപളളി സുരേന്ദ്രന്‍.
Read moreDetailsഒന്‍പതു വയസുകാരന് മാതാപിതാക്കളുടെ ക്രൂരമായ മര്‍ദ്ദനമേറ്റതായി പറയപ്പെടുന്ന സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധികൃതരില്‍നിന്ന് റിപ്പോര്‍ട്ട് തേടി.
Read moreDetailsസുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സഹായകമായ സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ സഹകരണം നല്കുമെന്ന് സംസ്ഥാന പോലീസ് മേധാവി.
Read moreDetailsകശുവണ്ടി തൊഴിലാളികളുടെ ആരോഗ്യപരിരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി തൊഴില്‍ജന്യരോഗങ്ങള്‍ കണ്ടെത്താന്‍ സംവിധാനമൊരുക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍.
Read moreDetailsസംസ്ഥാനത്ത് ആകെ 1465 ഓണംബക്രീദ് ചന്തകളാണ് സപ്ളൈകോ ഇത്തവണ ഒരുക്കുന്നത്. 14 ജില്ലാ ആസ്ഥാനങ്ങളിലും ഓണംബക്രീദ് ഫെയറുകള്‍ ഉണ്ടായിരിക്കും
Read moreDetailsലഭ്യമായ സ്ഥലങ്ങളില്‍ പരമാവധി കൃഷി ചെയ്യാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു.
Read moreDetailsപശുക്കളെ ഇന്‍ഷ്വര്‍ ചെയ്യുന്ന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി മന്ത്രി കെ. രാജു പറഞ്ഞു. സര്‍ക്കാര്‍ വിഹിതത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies