ഖാദിത്തൊഴിലാളികളുടെയും കൈത്തറി മേഖലയിലെ തൊഴിലാളികളുടെയും വേതനം ഗണ്യമായി വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യവസായസ്‌പോര്‍ട്‌സ് വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു
Read moreDetailsതോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്ത് കാപ്പെക്‌സിന്റെയും കശുവണ്ടി വികസന കോര്‍പ്പറേഷന്റെയും ഫാക്ടറികള്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ.
Read moreDetailsചരക്കുസേവന നികുതി (ജി.എസ്.ടി)നിലവില്‍ വരുന്നതോടെ നികുതി നിരക്കില്‍ ഗണ്യമായ കുറവുണ്ടാകുമെന്ന് ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക് അഭിപ്രായപ്പെട്ടു.
Read moreDetailsതെരുവുനായ്ക്കളുടെ അക്രമം തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Read moreDetailsസംസ്ഥാനത്തെ സ്‌കൂളുകളിലെ പെണ്‍കുട്ടികളെ മുടി രണ്ടായി വേര്‍തിരിച്ച് പിരിച്ചുകെട്ടുതിന് നിര്‍ബന്ധിക്കാന്‍ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
Read moreDetailsനികുതി നിരക്കുകള്‍ വര്‍ധിപ്പിച്ചതു പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷനാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
Read moreDetailsആധാരങ്ങള്‍ വിലകുറച്ച് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി ആരംഭിച്ചു. 2017 മാര്‍ച്ച് 30 വരെയാണ് കാലാവധി.
Read moreDetailsഅഞ്ചിനം ക്ഷേമ പെന്‍ഷന്‍ പദ്ധതികളിലായി 37 ലക്ഷം പെന്‍ഷന്‍കാര്‍ക്ക് മൂവായിരം കോടി രൂപയാണ് ഓണത്തിന് മുമ്പ് വീടുകളില്‍ എത്തിക്കുന്നത്.
Read moreDetailsസൗദി അറേബ്യയില്‍നിന്ന് ന്യൂഡല്‍ഹിയിലെത്തുന്ന തൊഴിലാളികളില്‍ മലയാളികളുണ്ടെങ്കില്‍, അവര്‍ക്ക് ന്യൂദല്‍ഹി മുതല്‍ കേരളം വരെയുള്ള യാത്ര ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കും
Read moreDetailsശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കി വഴിയോര യാത്രാഭവനുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയും പമ്പയും ഹരിതമേഖലയായി പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിക്കും
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies