കേരളം

ശബരിമല: സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായി ഏറ്റുമുട്ടലിനില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ താന്‍ അഭിപ്രായം പറഞ്ഞത് രാഷ്ട്രീയക്കാരന്‍ എന്ന നിലയിലല്ലെന്നും അദ്ദേഹം...

Read moreDetails

ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റി

ഗതാഗത കമ്മീഷണര്‍ സ്ഥാനത്തു നിന്നു ടോമിന്‍ തച്ചങ്കരിയെ മാറ്റി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമുണ്ടായത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ യോഗത്തില്‍...

Read moreDetails

ഓണക്കാലത്ത് അവശ്യസാധന വില നിയന്ത്രിക്കാന്‍ സംവിധാനം

ഓണക്കാലത്ത് അവശ്യസാധനങ്ങളുടെയും മറ്റു ഭക്ഷ്യവസ്തുക്കളുടെയും ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം നിയന്ത്രിക്കുന്നതിനും സിവില്‍ സപ്ലൈസ് കമ്മീഷണJറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.

Read moreDetails

അടൂര്‍ സിനിമയിലെ ജീവിക്കുന്ന ഇതിഹാസം : സാംസ്‌കാരിക മന്ത്രി

ലോക സിനിമയിലെ ജീവിക്കുന്ന ഇതിഹാസങ്ങളിലൊരാളാണ് അടൂര്‍ ഗോപാലകൃഷ്ണനെന്ന് സാംസ്‌കാരിക മന്ത്രി എ.കെ. ബാലന്‍. അടൂരിന് ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉപഹാരം മന്ത്രി നല്‍കി.

Read moreDetails

മയക്കുമരുന്നു ശക്തികള്‍ക്കെതിരെ വിദ്യാര്‍ഥിസമൂഹം ജാഗ്രത പാലിക്കണം: മുഖ്യമന്ത്രി

കാമ്പസുകളില്‍ തീവ്രവാദ, വര്‍ഗീയ, മദ്യമയക്കുമരുന്നു ശക്തികള്‍ പിടിമുറുക്കുന്നതിനെതിരെ വിദ്യാര്‍ഥി സമൂഹം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

Read moreDetails

ഗവര്‍ണ്ണര്‍ പുതുവല്‍സരാശംസകള്‍ നേര്‍ന്നു

ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് മലയാളം പുതുവര്‍ഷമായ ചിങ്ങം ഒന്നിന് ഗവര്‍ണ്ണര്‍ ജസ്റ്റീസ് പി. സദാശിവം പുതുവല്‍സരാശംസകള്‍ നേര്‍ന്നു.

Read moreDetails

അഭിലാഷ് വധം: 5 പേര്‍ക്ക് ജീവപര്യന്തം

ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷ് കൊല്ലപ്പെട്ട കേസില്‍ കുറ്റക്കാരെന്ന് കണ്‌ടെത്തിയ അഞ്ച് പ്രതികള്‍ക്ക് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

Read moreDetails

നേത്രാവതി എക്സ്പ്രസിനു യാത്രക്കാരന്‍ തീവച്ചു; ആളപായമില്ല

നേത്രാവതി എക്‌സ്പ്രസിലെ ജനറല്‍ കംപാര്‍ട്ട്‌മെന്റിന് യാത്രക്കാരന്‍ തീവച്ചു. ഉച്ചയ്ക്ക് 11.45 ഓടെ കായംകുളം റെയില്‍വേ സ്റ്റേഷനില്‍ വച്ച് തമിഴ്‌നാട് സ്വദേശി അനസ് എന്നയാളാണ് ട്രെയിനിനു തീവച്ചത്.

Read moreDetails

വസ്ത്ര വ്യാപാരശാലകളിലും ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും മിന്നല്‍ പരിശോധന

ലീഗല്‍ മെട്രോളജി വകുപ്പ് തിരുവനന്തപുരം ജില്ലയിലെ വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും, ഹോം അപ്ലയന്‍സസ് വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Read moreDetails

നെല്‍ വര്‍ഷം ആചരിക്കും

നെല്ലുല്പാദന മേഖലയ്ക്ക് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗായി 2016 ഓണം മുതല്‍ 2017 ഓണം വരെയുളള കാലയളവ് കേരളത്തില്‍ നെല്‍ വര്‍ഷമായി ആചരിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

Read moreDetails
Page 545 of 1176 1 … 544 545 546 … 1,176

പുതിയ വാർത്തകൾ