കേരളം

സ്വാതന്ത്ര്യദിനാഘോഷം : മുഖ്യമന്ത്രി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പതാക ഉയര്‍ത്തും

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ ആഗസ്റ്റ് 15 ന് രാവിലെ 8.30ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തുന്നതോടെ ആരംഭിക്കും.

Read moreDetails

സാങ്കേതിക മുന്നേറ്റത്തിനൊപ്പം മനുഷ്യത്വപരമായ വീക്ഷണത്തിനും പ്രാധാന്യം നല്‍കണം; ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി. സദാശിവം

സാങ്കേതിക മുന്നേറ്റത്തിനൊപ്പം മനുഷ്യത്വപരമായ വീക്ഷണത്തിനും പ്രാധാന്യം നല്‍കണമെന്ന് ഗവര്‍ണ്ണര്‍. മനുഷ്യത്വമില്ലാത്ത വികസനവും പുരോഗതിയും സമൂഹത്തില്‍ അസമത്വം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

ഉദ്യോഗസ്ഥര്‍ സമൂഹത്തിന്റെ താല്പര്യങ്ങള്‍ കണക്കിലെടുത്ത് പ്രവര്‍ത്തിക്കണം: റവന്യൂ മന്ത്രി

ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ പക്ഷത്തു നിന്ന് അവരുടെ താല്പര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടുളള പ്രവര്‍ത്തനമാണ് കാഴ്ചവയ്‌ക്കേണ്ടതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍.

Read moreDetails

തീരദേശപരിപാലന നിയമം വികസനത്തിന് തടസം സൃഷ്ടിക്കുന്നു:മുഖ്യമന്ത്രി

തീരദേശ സംരക്ഷണവും പരിപാലനവും അതീവപ്രാധാന്യമര്‍ഹിക്കുന്നതാണെങ്കിലും അവിടെ താമസിക്കുന്ന ജനങ്ങളുടെ ദുരിതപൂര്‍ണമായ ജീവിതത്തിന് അവസാനം കാണേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read moreDetails

ഭരണ മാധ്യമം മാതൃഭാഷ : അടിയന്തരമായി നടപ്പില്‍ വരുത്തണം

ഭരണ മാധ്യമം മാതൃഭാഷയായ മലയാളത്തിലാണെന്ന് അതത് വകുപ്പധ്യക്ഷന്‍മാര്‍ ഉറപ്പുവരുത്തേണ്ടതും ഇതിലേക്കുള്ള നടപടികള്‍ അടിയന്തര പ്രാധാന്യത്തോടെ സ്വീകരിക്കേണ്ടതുമാണെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

കേസുകള്‍ നടത്തുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും : മന്ത്രി ടി.പി.രാമകൃഷ്ണന്‍

ഹൈക്കോടതിയിലെ, തൊഴില്‍വകുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ കാര്യക്ഷമമായി നടത്തുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്ന് തൊഴില്‍വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍.

Read moreDetails

മരാമത്ത് പ്രവൃത്തികള്‍ : രേഖകള്‍ കൃത്യമായി സൂക്ഷിക്കണം

മരാമത്ത് പണികള്‍ നിര്‍വഹിക്കുമ്പോള്‍ പ്രവൃത്തിയുമായി ബന്ധപ്പെട്ട രേഖകള്‍ സൂക്ഷിക്കണമെന്നും ഏറ്റവും ഒടുവിലത്തെ വിവരവും ഉള്‍ക്കൊള്ളിച്ചിരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.

Read moreDetails

ശ്രീപത്മനാഭ സ്വാമിക്ഷേത്ര വിവാദം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കും

ശ്രീ പത്മനാഭ സ്വാമിക്ഷേത്രത്തിന്റെ ശ്രീകോവിലില്‍നിന്ന് ആഭരണങ്ങളും രത്‌നങ്ങളും മോഷണം പോയതായ വാര്‍ത്തയെക്കുറിച്ച് അന്വേഷണത്തിന് സുപ്രീംകോടതിയെ സമീപിക്കാന്‍ ക്ഷേത്ര ഭരണസമിതി യോഗം തീരുമാനിച്ചു.

Read moreDetails

വന്യമൃഗങ്ങള്‍ മൂലം കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം : മന്ത്രി കെ.രാജു

വന്യമൃഗങ്ങള്‍മൂലം കൃഷിനാശം സംഭവിക്കുന്നവര്‍ക്ക് കാലതാമസം കൂടാതെ നഷ്ടപരിഹാരം നല്‍കുമെന്ന് വനംവന്യജീവിമൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു.

Read moreDetails

സ്വാതന്ത്ര്യദിനാഘോഷം: ബിജെപി തിരംഗാ യാത്ര നടത്തും

സ്വാതന്ത്ര്യദിനത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കാന്‍ ബിജെപി തിരംഗാ യാത്ര നടത്തും.ആഗസ്റ്റ് 9 മുതല്‍ 23 വരെയാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്.

Read moreDetails
Page 546 of 1176 1 … 545 546 547 … 1,176

പുതിയ വാർത്തകൾ