കേരളം

പരിസ്ഥിതിയ്ക്ക് കോട്ടം തട്ടാതെയുളള വികസനമാണ് സര്‍ക്കാര്‍ നയം : മുഖ്യമന്ത്രി

നാടിന്റെ വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ചു കൊണ്ടു പോകുന്നതാണ് സര്‍ക്കാര്‍ നയമെന്ന് മുഖ്യമന്ത്രി. വനം പരിസ്ഥിതി നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read moreDetails

അസഹിഷ്ണുതയ്‌ക്കെതിരെ ഗാന്ധിയന്‍ കവചം വേണം: മുഖ്യമന്ത്രി

രാജ്യത്ത് അസഹിഷ്ണുത ആധിപത്യം നേടുമ്പോള്‍ ഗാന്ധിയന്‍ ദര്‍ശനങ്ങളിലൂന്നിയ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

ഐഎസിന്റെ കേരളത്തിലെ വളര്‍ച്ചയുടെ ഉത്തരവാദിത്തം സിപിഎമ്മിന്: കെ.പി.പ്രകാശ് ബാബു

കേരളത്തില്‍ ഐഎസ് വേരുറപ്പിച്ചതിന്റെ പ്രധാന ഉത്തരവാദിത്വം സിപിഎമ്മിനെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസഡന്റ് കെ.പി. പ്രകാശ് ബാബു.

Read moreDetails

സ്വാശ്രയ പ്രശ്‌നം: സമരത്തില്‍ നിന്നു പിന്നോട്ടില്ലെന്ന് യുഡിഎഫ്

സ്വാശ്രയ പ്രശ്‌നത്തില്‍ പിന്നോട്ടില്ലെന്ന് യുഡിഎഫ് തീരുമാനം. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച യുഡിഎഫിന്റെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും.

Read moreDetails

സഹകരണ മേഖലയില്‍ ഒരു ലക്ഷം പുതിയ തൊഴിലവസരം സൃഷ്ടിക്കും

അഞ്ചു വര്‍ഷം കൊണ്ട് പുതിയ സംരംഭങ്ങള്‍ വഴി സഹകരണ മേഖലയില്‍ ഒരു ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എ സി മെയ്തീന്‍ അറിയിച്ചു.

Read moreDetails

14 ജില്ലകളിലും അഗ്രോപാര്‍ക്കുകള്‍ തുടങ്ങും: കൃഷി മന്ത്രി

14 ജില്ലകളില്‍ കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്കായി അഗ്രോ പാര്‍ക്കുകള്‍ ആരംഭിക്കുമെന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു.

Read moreDetails

നവരാത്രി മഹോല്‍സവം: ഉടവാള്‍ കൈമാറി

നവരാത്രി മഹോല്‍സവത്തോടനുബന്ധിച്ചുള്ള ഉടവാള്‍ കൈമാറ്റ ചടങ്ങ് തക്കല പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.

Read moreDetails

കളര്‍കോഡിംഗ് നടപ്പാക്കാത്ത ബോട്ടുകള്‍ മല്‍സ്യബന്ധനത്തിന് അനുവദിക്കില്ല

കളര്‍കോഡിംഗ് പൂര്‍ത്തിയാക്കാതെ മല്‍സ്യബന്ധനത്തിന് പോകുന്ന യാനങ്ങള്‍ പിടിച്ചെടുത്ത് തുടര്‍നടപടി സ്വീകരിക്കും. തീരസുരക്ഷയുമായി ബന്ധപ്പെട്ടാണ് കളര്‍ കോഡിംഗ് നടപ്പാക്കുന്നത്.

Read moreDetails

ജീവിതശൈലിയില്‍ ശ്രദ്ധപുലര്‍ത്തിയാല്‍ ഹൃദയാരോഗ്യം ഉറപ്പാക്കാം: ആരോഗ്യമന്ത്രി

ജീവിതശൈലിയില്‍ ഒരല്‍പ്പം ശ്രദ്ധപുലര്‍ത്തിയാല്‍ ഹൃദയം സന്തോഷഭരിതമായി മുന്നാട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു.

Read moreDetails
Page 537 of 1176 1 … 536 537 538 … 1,176

പുതിയ വാർത്തകൾ