കേരളം

ഗതാഗത നിയമലംഘനം : നവംബര്‍ 30 ന് മുമ്പ് പിഴ ഒടുക്കണം

ഗതാഗത നിയമലംഘനം കണ്ടുപിടിക്കുന്നതിനുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറ നിരീക്ഷണ സംവിധാനം വഴി ലഭിച്ച നോട്ടീസുകളിന്മേല്‍ പിഴ ഒടുക്കാത്തവര്‍ നവംബര്‍ 30 ന് മുമ്പ് പിഴ ഒടുക്കണം.

Read moreDetails

സ്വാശ്രയ ഫീസ്: നിരാഹാര സമരം പിന്‍വലിച്ചു

സ്വാശ്രയ ഫീസ് വിഷയത്തില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ നിയമസഭയ്ക്ക് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലി്ക്കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു.

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും സൗകര്യങ്ങളും: ഒരുക്കങ്ങള്‍ അവലോകനം ചെയ്തു

ശബരിമല മണ്ഡലകാല മകരവിളക്കിനോടനുബന്ധിച്ച് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കാന്‍ വണ്ടിപ്പെരിയാറില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

Read moreDetails

കോടതിയിലെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

കോടതിയിലെ മാധ്യമവിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമസ്വാതന്ത്ര്യം ഇല്ലാത്ത നാടെന്ന് അറിയപ്പെട്ടാല്‍ കേരളത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

Read moreDetails

സ്വാശ്രയ സമരം: ചര്‍ച്ച പരാജയം; സമരം തുടരും

സ്വാശ്രയ കോളേജുകളിലെ ഫീസിളവ് സംബന്ധിച്ച് മാനേജ്മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായും ആരോഗ്യ മന്ത്രിയുമായും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സമരം ശക്തമായി തുടരാന്‍ തീരുമാനം.

Read moreDetails

ശെമ്മാങ്കുടി സ്മൃതി നാടിന് സമര്‍പ്പിച്ചു

കേരളത്തില്‍ മികച്ച സംഗീതജ്ഞര്‍ ഉണ്ടായതിനുപിന്നില്‍ ശെമ്മാങ്കുടിയെപ്പോലെയുള്ള മഹാനായ അധ്യാപകരുടെ പങ്ക് വലുതാണെന്ന് സാംസ്‌കാരികമന്ത്രി എ.കെ. ബാലന്‍.

Read moreDetails

വിക്ടോറിയ കോളേജില്‍ ദേശഭക്തിഗാനങ്ങള്‍ക്കുള്ള വിലക്ക് നീങ്ങുന്നു

പാലക്കാട് വിക്ടോറിയ കോളേജില്‍ നിര്‍ത്തലാക്കിയ വന്ദേമാതരവും, ദേശീയഗാനവും പുനഃസ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

Read moreDetails

കേരളത്തില്‍ ഐഎസ് താവളം: ഇരുമുന്നണികളും ഒരുപോലെ ഉത്തരവാദികളെന്ന് കുമ്മനം

ഐസ് ഭീകരര്‍ കേരളം താവളമാക്കുന്നു എന്ന വാര്‍ത്ത ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

Read moreDetails

ബി.പി.ജെ.എസ് മഹിള കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു

ഭാരതീയ പട്ടികജന സമാജം (ബി.പി.ജെ.എസ്) ജില്ല മഹിള കണ്‍വെന്‍ഷന്‍ ആലുവയില്‍ സംസ്ഥാന സെക്രട്ടറി രാജു കുബ്ലാന്‍ ഉദ്ഘാടനം ചെയ്തു. മഹിള വിഭാഗം ജില്ല പ്രസിഡന്റ് വിനീത ദീപ്തി...

Read moreDetails

കോടി അര്‍ച്ചനാമഹായജ്ഞം: സ്വാഗതസംഘരൂപീകരണം

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 117-ാം അവതാര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 25,26,27 തീയതികളില്‍ നടക്കുന്ന കോടി അര്‍ച്ചനാമഹായജ്ഞത്തിന്റെ സ്വാഗതസംഘരൂപീകരണം ഒക്ടോബര്‍ 11-ാം തീയതി വൈകുന്നേരം 3ന് ആശ്രമം...

Read moreDetails
Page 536 of 1176 1 … 535 536 537 … 1,176

പുതിയ വാർത്തകൾ