കേരളം

കുട്ടികള്‍ക്കെതിരെയുളള അതിക്രമം: ജാഗ്രതാസമിതി ശക്തിപ്പെടുത്തണമെന്ന് ബാലാവകാശസംരക്ഷണ കമ്മീഷന്‍

കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ ഫലപ്രദമായി തടയുതിന് ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനായുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സാമൂഹ്യനീതിവകുപ്പ് സെക്രട്ടറിക്കും ഡയറക്റ്റര്‍ക്കും നിര്‍ദ്ദേശം നല്‍കി.

Read moreDetails

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍

യുവമോര്‍ച്ച പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് ഇന്ന് ഹര്‍ത്താല്‍. തിരുവനന്തപുരം നഗരപരിധിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

Read moreDetails

ആവശ്യകത ഇല്ലാതാക്കിയാലേ ലഹരി ഉപഭോഗം കുറയൂ : മന്ത്രി ടി.പി. രാമകൃഷ്ണന്‍

മദ്യത്തിന്റെ ആവശ്യകത ഇല്ലാതാക്കിയാലേ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ കഴിയൂ എന്ന് അനുഭവങ്ങളിലൂടെ തെളിഞ്ഞതായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

മലബാര്‍ സിമന്റ് ഉത്പാദനം വര്‍ദ്ധിപ്പിക്കും : വ്യവസായ മന്ത്രി

അസംസ്‌കൃത വസ്തുക്കളായ കല്‍ക്കരി, ലാട്രേറ്റ്, ചുണ്ണാമ്പുകല്ല് എന്നിവയുടെ ശേഖരണത്തിലുണ്ടായ കുറവ് ഉടന്‍ പരിഹരിക്കാന്‍ ഇന്നലെ കൂടിയ യോഗത്തില്‍ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍ദ്ദേശം നല്‍കി.

Read moreDetails

വാണിജ്യ നികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മൂന്ന് ദിവസം തടസ്സപ്പെടും

വാണിജ്യനികുതി വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഒക്ടോബര്‍ 9, 10, 11 തീയതികളില്‍ തടസ്സപ്പെടും. സെര്‍വറിന്‍റെ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്.

Read moreDetails

പരിസ്ഥിതിനാശമുണ്ടാകാതെ സാധാരണക്കാര്‍ക്ക് ഗുണമുള്ള സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാനാവണം: ഗവര്‍ണര്‍

പരിസ്ഥിതിക്ക് നാശമുണ്ടാവാതെ സാധാരണക്കാര്‍ക്ക് ഗുണപ്രദമായ സേവനങ്ങള്‍ ഒരുക്കുന്ന സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കാന്‍ ഗവേഷണങ്ങള്‍ക്കാവണമെന്ന് ഗവര്‍ണര്‍ പി.സദാശിവം.

Read moreDetails

പ്രായനിര്‍ണ്ണയത്തിന് അടിസ്ഥാനരേഖ ജനനസര്‍ട്ടിഫിക്കറ്റും സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും: ബാലാവകാശസംരക്ഷണ കമ്മീഷന്‍

18 വയസ്സിനുതാഴെയുളളവരുടെ കാര്യത്തില്‍ പ്രായനിര്‍ണ്ണയത്തിന് മറ്റ് രേഖകള്‍ ഒന്നുംതന്നെ സ്വീകരിക്കാന്‍ പാടില്ലെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Read moreDetails

കണ്ണൂര്‍, കരുണ, കെ.എം.സി.ടി മെഡിക്കല്‍ കോളജുകളില്‍ ഫീസ് ഈടാക്കാന്‍ അനുമതി ലഭിച്ചത് ഹൈക്കോടതിയില്‍നിന്ന്: ആരോഗ്യമന്ത്രി

കണ്ണൂര്‍ മെഡിക്കല്‍ കോളേജിനും കെ.എം.സി.ടി മെഡിക്കല്‍ കോളേജിനും വിദ്യാര്‍ത്ഥികളില്‍ നിന്നും ഫീസ് ഈടാക്കാനുള്ള അനുമതി ലഭിച്ചത് ഹൈക്കോടതിയില്‍ നിന്നാണെന്ന് മന്ത്രി കെ.കെ. ശൈലജ.

Read moreDetails

മണ്ഡല-മകരവിളക്ക് മഹോത്സവം: ശബരിമലയില്‍ കുടിവെള്ള ലഭ്യത ഉറപ്പാക്കും

വാട്ടര്‍ അതോറിറ്റിയുടെ സഹകരണത്തോടെ മണ്ഡല-മകരവിളക്ക് മഹോത്സവകാലത്ത് ശബരിമല സന്നിധാനത്ത് കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കും.

Read moreDetails

സ്വാശ്രയ പ്രശ്‌നം: യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

സ്വാശ്രയ പ്രശ്‌നത്തില്‍ യുവമോര്‍ച്ച കൊച്ചിയില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

Read moreDetails
Page 535 of 1176 1 … 534 535 536 … 1,176

പുതിയ വാർത്തകൾ