കേരളം

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും അവര്‍ക്ക് കറക്ഷന്‍ ട്രെയിനിംഗ് നല്‍കാനും ഗതാഗതവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി

Read moreDetails

ജയരാജന്‍ രാജി സന്നദ്ധത അറിയിച്ചു

മന്ത്രി ഇ.പി.ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാജി സന്നദ്ധത അറിയിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.

Read moreDetails

അക്രമങ്ങളില്‍ മുന്‍വിധിയില്ലാതെ അന്വേഷണം നടത്തണമെന്ന് ഒ.രാജഗോപാല്‍

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലുണ്ടായ അക്രമങ്ങളില്‍ മുന്‍വിധികളില്ലാതെ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു.

Read moreDetails

കണ്ണൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

ബിജെപി പ്രവര്‍ത്തകന്‍ രമിത്തിനെ കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടി കണ്ണൂരില്‍ കൊല്ലപ്പെടുന്നത്.

Read moreDetails

നവരാത്രി വിഗ്രഹങ്ങള്‍ മടക്കയാത്ര ആരംഭിച്ചു

നവരാത്രി പൂജയ്ക്കുശേഷം വിഗ്രഹങ്ങള്‍ പത്മനാഭപുരത്തേക്കുള്ള മടക്കയാത്ര ആരംഭിച്ചു. ഭക്തിനിര്‍ഭരമായ മടക്കയാത്ര ദര്‍ശനത്തിനായി ഹര്‍ത്താല്‍ ദിനത്തിലും ഭക്തജനങ്ങള്‍ റോഡിനിരുവശവും കാത്തുനിന്നു.

Read moreDetails

പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനായി തുറന്നു

പാലാരിവട്ടം മേല്‍പാലം ഗതാഗതത്തിനായി തുറന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് പാലം നാടിനു സമര്‍പ്പിച്ചത്. ചടങ്ങില്‍ പൊതുമരമാത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിച്ചു

Read moreDetails

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍

സംസ്ഥാനത്ത് നാളെ ഹര്‍ത്താലിന് ബി.ജെ.പി ആഹ്വാനംചെയ്തു. കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Read moreDetails

ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ല: ചീഫ് ജസ്റ്റിസ്

ഹൈക്കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read moreDetails

മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു

തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read moreDetails

മാജിക് പ്ലാനറ്റില്‍ സര്‍ക്കസ് കാസില്‍ ഒരുങ്ങുന്നു

സര്‍ക്കസും മാജിക്കും സമന്വയിപ്പിച്ച് മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ ഒരുങ്ങുന്ന സര്‍ക്കസ് കാസില്‍ തിരുവനന്തപുരത്ത് ഈ മാസം 31 ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ്...

Read moreDetails
Page 534 of 1176 1 … 533 534 535 … 1,176

പുതിയ വാർത്തകൾ