കേരളം

യു.എ.ഇ കോണ്‍സുലേറ്റ് ഉദ്ഘാടനം ചെയ്തു

കേരളത്തിലെ വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്ന് ഗവര്‍ണര്‍.

Read moreDetails

ദൈവദശകം തപാല്‍ സ്റ്റാമ്പിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ശ്രീനാരായണ ഗുരു രചിച്ച ദൈവദശകം നൂറു ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യുന്നതിന്റെ ഭാഗമായി തപാല്‍ വകുപ്പ് പുറത്തിറക്കുന്ന ദൈവദശകം സ്റ്റാമ്പിന്റെ പ്രകാശനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

Read moreDetails

ടൂറിസം വളര്‍ച്ചയ്ക്ക് പുത്തന്‍ ആശയങ്ങളും ഉത്പന്നങ്ങളും അനിവാര്യം മന്ത്രി എ.സി. മൊയ്തീന്‍

ടൂറിസത്തിന്റെ വളര്‍ച്ചയുടെ മേഖലയില്‍ പുതിയആശയങ്ങളും ഉത്പന്നങ്ങളും ഉണ്ടാകേണ്ടതും പുതിയ കേന്ദ്രങ്ങള്‍ കണ്ടെത്തേണ്ടതും അനിവാര്യതയാണെന്ന് ടൂറിസംമന്ത്രി എ.സി. മൊയ്തീന്‍

Read moreDetails

ഇ.എസ്.ബിജിമോള്‍ എംഎല്‍എയെ തരംതാഴ്ത്തി

ഇ.എസ്.ബിജിമോള്‍ എംഎല്‍എയെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നു തരംതാഴ്ത്തി. സംസ്ഥാന എക്‌സിക്യൂട്ടീവ് നല്‍കിയ ശിപാര്‍ശ സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു.

Read moreDetails

ടി.എം.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി ശബരിമലയിലും പുതുമന മനു നമ്പൂതിരി മാളികപ്പുറത്തും മേല്‍ശാന്തിമാരാകും

പാലക്കാട് ഒറ്റപ്പാലം ചെര്‍പ്പുളശേരി തെക്കുംപുറത്ത് മനയില്‍ ടി.എം.ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരി (42) ശബരിമല മേല്‍ശാന്തിയാകും. പുതുമന മനു നമ്പൂതിരി (41) യാണ് പുതിയ മാളികപ്പുറം മേല്‍ശാന്തി.

Read moreDetails

ശബരിമല തീര്‍ത്ഥാടനം: വിര്‍ച്വല്‍ക്യു ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം

ശബരിമല തീര്‍ത്ഥാടനം സുഗമമാക്കുന്നതിനും തീര്‍ത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും കേരളാ പോലീസ് നടപ്പിലാക്കിവരുന്ന വിര്‍ച്വല്‍ക്യു സംവിധാനത്തിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു.

Read moreDetails

മാനസികാരോഗ്യത്തിന് നല്ല സാമൂഹികബോധം കൂടിയുണ്ടാവണം: ആരോഗ്യമന്ത്രി

കേരളത്തിന്റെ മാനസികാരോഗ്യം മെച്ചപ്പെടണമെങ്കില്‍ നല്ല ഭക്ഷണവും മനസും മാത്രം പോര നല്ല സാമൂഹികബോധം കൂടിയുണ്ടാവണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു

Read moreDetails

കോടി അര്‍ച്ചനാമഹായജ്ഞം: സ്വാഗതസംഘം കാര്യാലയം ഉദ്ഘാടനം ചെയ്തു

ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദരുടെ 117-ാം ജയന്തി മഹോത്സവത്തിന്റെ ഭാഗമായി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ ഡിസംബര്‍ 25, 26, 27 തീയതികളില്‍ നടക്കുന്ന കോടി അര്‍ച്ചന മഹായജ്ഞത്തിന്റെ സ്വാഗതസംഘം കാര്യാലയം...

Read moreDetails

കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ല: മുഖ്യമന്ത്രി

കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

കൃഷി വികസന പദ്ധതി അവാര്‍ഡ് തുക ഇരട്ടിയാക്കും: മന്ത്രി വി.എസ്. സുനില്‍കുമാര്‍

അമ്പതിനായിരം ഹെക്ടറില്‍ പച്ചക്കറികൃഷി വ്യാപിപ്പിക്കുന്നതിനും മൂന്നു വര്‍ഷത്തിനുള്ളില്‍ പച്ചക്കറി സ്വയം പര്യാപ്ത സംസ്ഥാനമായി കേരളത്തെ മാറ്റുന്ന പദ്ധതികള്‍ക്ക് കൃഷി വകുപ്പ് രൂപം നല്‍കും.

Read moreDetails
Page 533 of 1176 1 … 532 533 534 … 1,176

പുതിയ വാർത്തകൾ