കേരളം

സോളാര്‍: ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ കോടതി ഉത്തരവ്

വ്യവസായി എം.കെ. കുരുവിളയുടെ പരാതിയില്‍ വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.60 കോടി രൂപ തിരികെ നല്കാനാണ് ബാംഗ്ലൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്...

Read moreDetails

കേരളപ്പിറവിദിനത്തില്‍ സ്‌കൂളുകളിലും വൈഫൈ ഇന്റര്‍നെറ്റ് പദ്ധതിക്ക് തുടക്കമാകും

സംസ്ഥാനത്തെ മുഴുവന്‍ എല്‍പി-യുപി സ്‌കൂളുകളിലും വൈഫൈ സൗകര്യമുള്ള ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് ലഭ്യമാക്കുവാനുള്ള പദ്ധതി നവംബര്‍ ഒന്നിന് ആരംഭിക്കും.

Read moreDetails

പന്തളം ഇടത്താവളത്തിന്റെ വികസനത്തിന് ബൃഹദ് പദ്ധതി നടപ്പാക്കും

പന്തളം ഇടത്താവളത്തിന്റെ വികസനത്തിനായി രാജകുടുംബവുമായി ആലോചിച്ച് ദേവസ്വം ബോര്‍ഡ് ബൃഹദ് പദ്ധതി നടപ്പാക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Read moreDetails

പന്തളം പാലം നവംബര്‍ 30നകം തുറക്കും

പന്തളം കുറുന്തോട്ടയം പാലത്തിന്റെ പണി പൂര്‍ത്തിയാക്കി നവംബര്‍ 30നകം തുറക്കാന്‍ തീരുമാനം. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം.

Read moreDetails

ഇരുമ്പനത്തെ ഐഒസി പ്ലാന്റില്‍ ടാങ്കര്‍ ലോറി സമരം ആരംഭിച്ചു

ഇരുമ്പനത്തെ ഐഒസി പ്ലാന്റിലെ ടാങ്കര്‍ ലോറി ഉടമകളും തൊഴിലാളികളും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ഐഒസിയില്‍ പ്രവര്‍ത്തിക്കുന്ന 612 ലോറികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

Read moreDetails

ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു

പോലീസ് ആസ്ഥാനത്തിന് മുന്നില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ചു. വലിയശാല സ്വദേശി വെങ്കിടേശ്വരന്‍ സഞ്ചരിച്ചിരുന്ന ബൈക്കാണ് ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീപിടിച്ചത്.

Read moreDetails

ബാലാവകാശസംരക്ഷണ കമ്മീഷന്‍ നടത്തു സംവാദം ശനിയാഴ്ച തിരുവനന്തപുരത്ത്

ല്ലയിലെ തിരഞ്ഞെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സംഘടിപ്പിക്കു സംവാദം എന്ന ബോധവല്‍ക്കരണപരിപാടി ശനിയാഴ്ച (ഒക്ടോബര്‍ 22) തിരുവനന്തപുരത്ത് മേയര്‍ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്യും.

Read moreDetails

പാവറട്ടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പാവറട്ടിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ആക്രമണത്തില്‍ പരിക്കേറ്റ വിഷ്ണുപ്രസാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

Read moreDetails

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതായി അറിയിച്ച് വൈസ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കുലര്‍ പ്രകാരം പെണ്‍കുട്ടികള്‍ ചുരിദാര്‍, സാരി എന്നിവയില്‍ ഏതെങ്കിലുമേ...

Read moreDetails

ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ് : ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അനുവദിക്കാം

നിലവിലെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത, എന്നാല്‍ പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെക്കൂടി ചുമതലപ്പെടുത്തി ഉത്തരവായി.

Read moreDetails
Page 532 of 1176 1 … 531 532 533 … 1,176

പുതിയ വാർത്തകൾ